ആശ്രമത്തിന് നേരെയുണ്ടായ ആക്രമം കേരളത്തിലെ മതേതര മനസ്സ് അംഗീകരിക്കില്ലെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. ആശ്രമത്തിന് നേരെയുണ്ടായ ആക്രമം കേരളത്തിലെ മതേതര മനസ്സ് അംഗീകരിക്കില്ല.

ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *