ആഢംബരക്കാറുകള്‍ക്ക് ചിലവേറും; സിഗരറ്റിന് വിലകൂടും- വില കൂടുന്ന ഉല്‍പന്നങ്ങള്‍

♦ എസ്.യു.വി, ആഢംഭര കാറുകള്‍ക്ക് വിലകൂടും. അധിക് സെസ് ഏര്‍പ്പെടുത്തും
♦ പുകയില ഉല്‍പന്നങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി 10-15 ശതമാനം വര്‍ധിക്കും
♦ കല്‍ക്കരി ഗ്യാസ് വില ടണിന് 400 രൂപ വര്‍ധിപ്പിച്ചു
♦ ഡീസല്‍ കാറുകള്‍ക്ക് ഒരു ശതമാനം സെസ്

♦ വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് വിലകൂടും
♦ ബ്രാന്‍ഡഡ് റെഡിമെയ്ഡ് ഉല്‍പന്നങ്ങള്‍ക്ക് വിലകൂടും
♦ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ക്ക് വിലകൂടും

Spread the love

Leave a Reply

Your email address will not be published. Required fields are marked *