Home / flash/ സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമെന്ന് ഹൈക.. സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമെന്ന് ഹൈക്കോടതി November 19th, 2018 flash കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം. സന്നിധാനത്ത് ഭക്തര്‍ കയറരുതെന്ന് പറയാന്‍ പൊലീസിന് എന്തവകാശമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. Spread the love