ദില്ലി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്‌ചയില്‍ രാഷ്‌ട്രീയം ചര്‍ച്ചയായെന്ന്
വെള്ളാപ്പള്ളി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്എന്‍ഡിപിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാണ്.കേരളത്തിലെ ഭൂരിപക്ഷം സമുദായ ഐക്യം ആണ് എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യം.












