ബാഗ്ലൂർ: കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്ക് ബന്ദിപൂർ വഴിയുള്ള രാ (തിയാ(ത സംബദ്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകുവാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് കർണ്ണാടക വനംമ (ന്തി രാമനാഥ റായ് പറഞു.ദക്ഷിണേന്ത്യൻ സംസ്ഥാനങളിലെ വനം മ (ന്തിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരൂന്നു രാമനാഥ റായ്.
FLASHNEWS