കോഴിക്കോട്കടപ്പുറം വൃത്തിയാക്കാനായി ക്ഷണവുമായി കലക്ടര്‍

കടപ്പുറം വൃത്തികേടായി കിടക്കുന്നതിനെ പറ്റി പലരും സങ്കടപ്പെടാറുണ്ട്. ഇത്രയധികം ആളുകള്‍ വന്നിരിക്കുന്ന പൊതു സ്ഥലം ഇങ്ങനെ മോശമായി കിടക്കുന്നത് ശരിയാണോ.. അല്ല.. ഇത് വൃത്തിയാക്കാന്‍ എന്താ വഴി.. ഇങ്ങനെയുള്ള ചിന്ത നിങ്ങളില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കോഴിക്കോട് കലക്ടര്‍ നിങ്ങളെയും ക്ഷണിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ക്ഷണവുമായി കലക്ടര്‍ എത്തിയിരിക്കുന്നത്. ഈ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ രാവിലെ 10 മണിക്ക് ആണ് പരിപാടി ആരംഭിക്കുന്നത്.



Sharing is Caring