കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/flash/ കോഴിക്കോട് നാളെ ഓട്ടോ, ടാക്സി പണിമുടക്ക്
കോഴിക്കോട് നാളെ ഓട്ടോ, ടാക്സി പണിമുടക്ക്
August 22nd, 2016 flash
കോഴിക്കോട് നഗരത്തിൽ നാളെ ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കും.രാവിലെ 6 മണി മുതൽ വെകീട്ട് 6 മണി വരെയാണ് പണിമുടക്ക്. ഓൺലൈൻ ടാക്സി സർവീസുകൾക്ക് അനുമതി ‘ നൽകിയതിൽ (പതിഷേധിച്ചാണ് പണിമുടക്ക്.