കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് :അതിജീവിത വീണ്ടും സമരത്തിന്
വോട്ടിംഗ് മെഷീനിലെ ക്രമക്കേട് പരാതി വസ്തുതാ വിരുദ്ധം; നിയമ നടപടിയെന്..
ആലപ്പുഴയിൽ ഞാന്‍ ജയിച്ചാല്‍ കരിമണല്‍ കര്‍ത്തയ്ക്കും കെ സിയ്ക്കും ആരി..
Home/flash/ പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
March 22nd, 2023 flash
പാലക്കാട് ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. സുമേഷ് (39)നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3 ദിവസമായി അവധിയിൽ ആയിരുന്നു.