ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/flash/ സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്
സംസ്ഥാന കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്
August 2nd, 2022 flash
തിരുവനന്തപുരം : ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കലോത്സവം നടക്കുക. കായികമേള നവംബറില്‍ തിരുവനന്തപുരത്ത് നടക്കും.
ഇന്ന് നടന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.