തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് അട്ടിമറിജയം. യുഡിഎഫില്‍ നിന്നും നഗരസഭയുടെ ഭരണം ഇടുതുപക്ഷം പിടിച്ചെടുത്തു.
എല്‍ഡിഎഫിന് 18 സീറ്റും യുഡിഎഫിന് 17 സീറ്റുകളുമാണ് ലഭിച്ചത്. ബിജെപി ഒരു സീറ്റും സ്വന്തമാക്കി.
തൃക്കണ്ടിയൂരിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ നിര്‍മ്മല കുട്ടികൃഷ്ണന് പുന്നക്കല്‍ വിജയിച്ചത്. ഇവിടെ ബിജെപിക്ക് 266 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് 50 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എല്‍ഡിഎഫിന് 72 വോട്ടുകള്‍ ലഭിച്ചു.
FLASHNEWS