കോഴിക്കോട്: കോഴിക്കോട്-വയനാട് ദേശീയപാതയില്‍ മരം വീണ് ഗതാഗത തടസം. ഈസ്റ്റ് വെള്ളിമാടുകുന്ന് മൂഴിക്കല്‍ പാലത്തിന് സമീപം മരം വീണാണ് ഗതാഗത തടസം നേരിട്ടത്. റോഡരികില്‍ നിന്നിരുന്ന വാകമരമാണ് വീണത്. അഞ്ചോളം വൈദ്യുതി പോസ്റ്റുകളും തകര്‍ന്നു.
FLASHNEWS