ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. അ​ഷിം ഗു​പ്ത (56) ആ​ണ് മ​രി​ച്ച​ത്. ലോ​ക് നാ​യി​ക് ജ​യ് പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ലെ മു​തി​ര്‍​ന്ന അ​ന​സ്തേ​ഷ്യ സ്പെ​ഷ​ലി​റ്റാ​യി​രു​ന്നു അ​ഷിം ഗു​പ്ത.

അ​ഷിം ഗു​പ്ത​യ്ക്ക് ജൂ​ണ്‍ ആ​റി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റു​ക​യും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *