വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതതരുടെ എണ്ണം 12,37,633 ആയി. ഒൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 72,271 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 2,00,628 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്.
ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം 3,30,139 ആയി. വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതര്‍- ന്യൂയോര്‍ക്ക്- 3,30,139 ന്യൂജഴ്സി- 1,31,705, മസാച്യുസെറ്റ്സ്- 70,271, ഇല്ലിനോയിസ്- 65,962, കലിഫോര്‍ണിയ- 58,625, പെന്‍സില്‍വാനിയ- 53,907, മിഷിഗണ്‍- 44,397, ഫ്ളോറിഡ- 37,439, ലൂസിയാന- 29,996, ടെക്സസ്- 34,238.