ജില്ലാതല തെരുവു നാടക മത്സരം സൃഷ്ടികൾ ക്ഷണിക്കുന്നു

കൊയിലാണ്ടി: സാമൂഹിക വിഷയങ്ങൾ ശക്തമായി അരങ്ങിന്റെ ഭാഷയിൽ ആവിഷ്കരിച്ച് മലയാള നാടക ചരി(തത്തിൽ തന്റേതായ ഇടം ശാശ്വതമാക്കിയ നാടക( പവർത്തകനും മാതൃകാ പൊതു(പവർത്തകനുമായിരുന്ന ടി.കെ.നാരായണന്റെ 19-)o ചരമവാർഷികത്തോടുനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേ(തത്വത്തിൽ സെപ്തംബർ 12 ന് കൊയിലാണ്ടിയിൽ വെച്ച് ജില്ലാതല തെരുവു നാടക മത്സരം സംഘടിപ്പിക്കുന്നു. നാടക മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനങൾ നേടുന്ന നാടകങ്ങൾക്ക് യഥാ(കമ5000, 3000 രൂപ കേഷ് അവാർഡും(പശസ്തി പ(തവും, േ(ടാഫിയും നൽകും. മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നാടക സംഘങൾക്ക് യാ(താ ചെലവും, അവതരണ ചെലവും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആ(ഗഹിക്കുന്ന നാടക സംഘങ്ങൾ ഓഗസ്റ്റ്‌ 31 നകം സൃഷ്ടികൾ താഴെ പറയുന്ന മേൽവിലാസത്തിലേക്ക് അയക്കണം.റഷീദ്.എം.കെ (കൺവീനർ), ടി.കെ.നാരായണൻ അനുസ്മരണ സമിതി, കൊയിലാണ്ടി പബ്ലിക്ക് ലൈ(ബറി, പഴയ ബസ് സ്റ്റാന്റ് ബിൽഡിംഗ്, കൊയിലാണ്ടി- 6733 05, ഫോൺ: 9544 O 33373, 9961 340456. ജില്ലാതല തെരുവു നാടക മത്സരം സൃഷ്ടികൾ ക്ഷണിക്കുന്നു കൊയിലാണ്ടി: സാമൂഹിക വിഷയങ്ങൾ ശക്തമായി അരങ്ങിന്റെ ഭാഷയിൽ ആവിഷ്കരിച്ച് മലയാള നാടക ചരി(തത്തിൽ തന്റേതായ ഇടം ശാശ്വതമാക്കിയ നാടക( പവർത്തകനും മാതൃകാ പൊതു(പവർത്തകനുമായിരുന്ന ടി.കെ.നാരായണന്റെ 19-)o ചരമവാർഷികത്തോടുനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ നേ(തത്വത്തിൽ സെപ്തംബർ 12 ന് കൊയിലാണ്ടിയിൽ വെച്ച് ജില്ലാതല തെരുവു നാടക മത്സരം സംഘടിപ്പിക്കുന്നു. നാടക മത്സരത്തിൽ ഒന്നും, രണ്ടും സ്ഥാനങൾ നേടുന്ന നാടകങ്ങൾക്ക് യഥാ(കമ5000, 3000 രൂപ കേഷ് അവാർഡും(പശസ്തി പ(തവും, േ(ടാഫിയും നൽകും. മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നാടക സംഘങൾക്ക് യാ(താ ചെലവും, അവതരണ ചെലവും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആ(ഗഹിക്കുന്ന നാടക സംഘങ്ങൾ ഓഗസ്റ്റ്‌ 31 നകം സൃഷ്ടികൾ താഴെ പറയുന്ന മേൽവിലാസത്തിലേക്ക് അയക്കണം.റഷീദ്.എം.കെ (കൺവീനർ), ടി.കെ.നാരായണൻ അനുസ്മരണ സമിതി, കൊയിലാണ്ടി പബ്ലിക്ക് ലൈ(ബറി, പഴയ ബസ് സ്റ്റാന്റ് ബിൽഡിംഗ്, കൊയിലാണ്ടി- 6733 05, ഫോൺ: 9544 O 33373, 9961 340456.

Spread the love

Leave a Reply

Your email address will not be published. Required fields are marked *