Home
/
tech/ സുതാര്യ ഡിസ്പ്ലെയുമായി ലെനോവോ
സ്മാർട്ട് ഫോൺ രംഗത്ത് ലെനോവേ പുതിയ ചുവടുമാറ്റത്തിലേക്ക്.സുക്കിന്റെ പുതിയ സുതാര്യ ഡിസ്പ്ലെയുള്ളേ(പട്ടോടൈപ്പ് സ്മാ ർ ട്ട് ഫോണാണ് തങ്ങളുടെ ഓൺലൈൻ ഓൺലി(ബാൻഡിൽ അവതരിപ്പിക്കുന്നത്. സുക്സൈഡ് 1 ഫോണാണ് ലെനോവോയിൽ നിന്നുള്ള പുതിയ അവതാരം. സുതാര്യമായ ഗ്ലാസ് ഡിസ്പ്ലെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.