![](https://malabarsabdam.com/wp-content/uploads/2018/08/9406d9c63cc10e34f511b5269748fb98.jpg)
യുഎസ് സംസ്ഥാനമായ കലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. സാന്റാ അന നഗരത്തിലെ ഷോപ്പിംഗ് സെന്ററിന് സമീപമാണ് തകര്‍ന്നുവീണത്. അപകട കാരണം അറിവായിട്ടില്ല.
സാന്‍ ഫ്രാന്‍സിസ്കോയിലെ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള ഇരട്ട എന്ജിന് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20230326-WA0071.jpg)
![](https://malabarsabdam.com/wp-content/uploads/2022/08/IMG-20240525-WA0054.jpg)