പേരാ(മ്പ ബ്ലോക്കിൽ നിന്ന് നൊച്ചാടിനെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം

പേരാ(മ്പ: പേരാ(മ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട നൊച്ചാട്(ഗാമ പഞ്ചായത്ത് പയ്യോളി ആസ്ഥാനമായ മേലടി ബ്ലോക്കിലേക്ക് മാറ്റാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് നൊച്ചാട്(ഗാ മ പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.പഞ്ചായത്തിൽ ദാരി (ദരേഖയ്ക്ക് താഴെയുള്ള 2809 കുടുംബങ്ങളാണ് ഉള്ളത്.വിവിധ ആവശ്യങ്ങൾക്കായി ബി.പി.എൽ.സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കുന്നതിന് പുതുതായി പറയുന്ന മേലടി ബ്ലോക്കിലേക്ക് 28 കിലോമീറ്ററോളം സംഞ്ചരിക്കണം.(പസിഡന്റ് ശോഭനാ വൈശാഖ് അധ്യക്ഷത വഹിച്ചു. കെ.മധു കൃഷ്ണൻ, കെ.സി ബാബുരാജ്, ബിന്ദു അമ്പാളി, എടവന സുരേ(ന്ദൻ എന്നിവർ സംസാരിച്ചു.koz-nochad

Spread the love

Leave a Reply

Your email address will not be published. Required fields are marked *