കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/local/ കരിപ്പൂരില്‍ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന നിലയില്‍
കരിപ്പൂരില്‍ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന നിലയില്‍
February 20th, 2018 local
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകളില്‍ കുത്തിത്തുറന്ന നിലയില്‍. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ ആറ് യാത്രാക്കാരുടെ സ്വര്‍ണം, വാച്ച്, മൊബൈല്‍, പണം എന്നിവയാണ് മോഷണം പോയത്.