രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; സൂചന നൽകി കോൺഗ്രസ് നേതാക്കൾ
ടെസ്റ്റുകൾ ബഹിഷ്കരിക്കും; ഡ്രെവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ പ്ര..
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ് :അതിജീവിത വീണ്ടും സമരത്തിന്
Home/flash/ കനത്ത മഴ: വയനാടും മലപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴ: വയനാടും മലപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
July 23rd, 2014 flash
മലപ്പുറം: കനത്ത മഴ തുടരുന്നതിനാല്‍ വയനാടും മലപ്പുറത്തും നാളെ പ്രൊഫഷനല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.