ബീ​ഫി​ന്‍റെ പേ​രി​ല്‍ എ​ന്നെ കൊ​ന്നോ​ളു, പ​ക്ഷേ ഒ​റ്റ​യ​ടി​ക്ക് വേ​ണം: മ​ന്ത്രി കെ.​ടി ജ​ലീ​ല്‍

ബീ​ഫി​ന്‍റെ പേ​രി​ല്‍ രാ​ജ്യ​ത്തു​ട​നീ​ളം സം​ഭ​വി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രേ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍. ബീ​ഫി​ന്‍റെ പേ​രി​ല്‍ ത​ന്നെ കൊ​ല്ലു​ന്നെ​ങ്കി​ല്‍ വെ​ടി​വ​ച്ചോ ക​ത്തി​കൊ​ണ്ട് കു​ത്തി​യോ ഒ​രു നി​മി​ഷം​കൊ​ണ്ട് കൊ​ല്ല​ണ​മെ​ന്നും ക​ണ്ണി​ല്‍​ചോ​ര​യി​ല്ലാ​തെ ന​ടു​റോ​ഡി​ലി​ട്ട് പേ​പ്പ​ട്ടി​യെ ത​ല്ലി​ക്കൊ​ല്ലു​ന്ന​തു​പോ​ലെ ആ​ക​രു​തെ​ന്നും മ​ന്തി പ​റ​ഞ്ഞു.

മാ​ന്യ​മാ​യി ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം അ​ധി​കാ​ര​പ്പെ​ട്ട​വ​ര്‍ നി​ഷേ​ധി​ക്കു​ന്പോ​ള്‍ മാ​ന്യ​മാ​യി മ​രി​ക്കാ​നെ​ങ്കി​ലും അ​വ​സ​രം ന​ല്‍​ക​ണം. ബീ​ഫി​ന്‍റെ പേ​രി​ല്‍ 28 പേ​ര്‍ കൊ​ല​പ്പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് പ​ശു​വി​ന്‍റെ പേ​രി​ല്‍ ആ​രേ​യും കൊ​ല​പ്പെ​ടു​ത്ത​രു​തെ​ന്ന് ഉ​രി​യാ​ടാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​യ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *