Home / kerala/ ലാവ്ലിന് കേസില്‍ പിണറായിക്കുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും ലാവ്ലിന് കേസില്‍ പിണറായിക്കുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും March 15th, 2017 kerala ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹരീഷ് സാല്‍വേ ഹാജരാകും. വെള്ളിയാഴ്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ഹരീഷ് സാല്‍വേ ഹാജരാകുന്നത്. എംകെ ദാമോദരനായിരുന്നു ലാവ്ലിന് കേസിലെ പിണറായിയുടെ അഭിഭാഷകന്. Spread the love