ഓൺലൈൻ പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:മരുതൂർ 24ാം ഡിവിഷൻ അംഗൻവാടിയിൽ ഓൺലൈൻ പഠന കേന്ദ്രം വിദ്യഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ലത ‘കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ’AE0 പി പി സുധ പദ്ധതി വിശദീകരണം നടത്തി.ആശംസകൾ അർപ്പിച്ച് ‘ PM ബിജു (കൗൺസിലർ), PV മാധവൻ, ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ ‘സുഹനാസ് മാസ്റ്റർ, വിശ്വൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.Aസുധ ടീച്ചർ സ്വാഗതവും മനോജ് മാസ്റ്റർ നന്ദിയും അർപ്പിച്ചു.കെ.എസ്.ടി.എ ആണ് ഈ ഓൺലൈൻ പoന കേന്ദ്രത്തിന് ആവശ്യമായ ടി.വി നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *