22ാം തവണയും ലോക ബില്ല്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കജ് അഡ്വാനിക്ക് കിരീടം

മ്യാന്‍മര്‍: ലോക ബില്ല്യാര്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പങ്കജ് അഡ്വാനിക്ക് കിരീടം.ഇത് 22ാം തവണയാണ് പങ്കജ് അഡ്വാനി കിരീടം ചൂടുന്നത്. 150 അപ്പ് ഫോര്‍മാറ്റിലാണ് പങ്കജ് ലോക കിരീടം കൈക്കലാക്കിയത്.നെയ് ത്വായ് ഓയെയാണ് ഫൈനലില്‍ പങ്കജ് കീഴടക്കിയത്. ഫൈനലില്‍ 6-2നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *