News Sections: topnews
-
ശബരിമല സ്വർണ്ണക്കൊള്ള:എൻ വാസുവിൻ്റെയും കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ ഇന്ന് വിധി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിൻ്റെയും മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിൻ്റെയും ജാമ്യാപേക്ഷയിൽ കോടതി ഉടൻ വിധി പറയും. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഫയൽ…
-
താൻ ഇപ്പോഴും എപ്പോഴും അതിജീവതയ്ക്കൊപ്പം:ഫേസ്ബുക്ക് പോസ്റ്റിൽ മലക്കം മറിഞ്ഞ് ശ്രീലേഖ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അവഹേളിച്ച ഫേസ്ബുക്ക് പോസ്റ്റിൽ മലക്കംമറിഞ്ഞ് ആർ ശ്രീലേഖ. ഫേസ്ബുക്കിൽ തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി സ്ഥാനാർത്ഥിയായ ശ്രീലേഖ നടത്തിയ പ്രതികരണം നേതൃത്വം ഇടപെട്ട് തിരുത്തി. തിരക്കിനിടയിൽ…
-
ദേലംപാടി പഞ്ചായത്തിൽ ബിഎല്‍ഒയെ മര്‍ദ്ദിച്ചെന്ന് പരാതിയിൽ സിപിഐഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍
ദേലംപാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ബൂത്ത് ലെവല്‍ ഓഫീസറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സിപിഐഎം പഞ്ചായത്തംഗം എ സുരേന്ദ്രന് അറസ്റ്റില്‍. സിപിഐഎം പാണ്ടി ലോക്കല്‍ സെക്രട്ടറി കൂടെയായ ആഡൂര് സുരേന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎല്‍ഒ…
-
ബാർക്ക് റേറ്റിങ് തട്ടിപ്പിൽ കേന്ദ്ര- സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് രാജീവ് ചന്ദ്രശേഖർ
ബാർക്ക് റേറ്റിങ് തട്ടിപ്പിൽ കേന്ദ്ര- സംസ്ഥാന സർക്കാർ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റേറ്റിങ് തട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. ഒരാൾ വന്ന് ചാനൽ തുടങ്ങി പൈസ കൊടുത്തു റേറ്റിങ് വാങ്ങുന്നത് നാടിനു…
-
ബാർക് റേറ്റിങ് തട്ടിപ്പിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ
ബാർക് റേറ്റിങ് തട്ടിപ്പിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പരാതിയിൽ പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡിജിപി പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുപോവുകയെന്നും സംഭവം വളരെ ഗൗരമുള്ളതാണെന്നും…
-
ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ് കണ്ടെത്തൽ
ശബരിമല വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ് കണ്ടെത്തൽ. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്ന് ദേവസ്വം വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തലിൽ പറയുന്നു. വിജിലൻസ് റിപ്പോർട്ടിനെ…
-
ലേബർ കോഡ്:സംസ്ഥാന തൊഴിൽ വകുപ്പ് കരട് ചട്ടം തയ്യാറാക്കിയത് കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് മന്ത്രി വി ശിവൻകുട്ടി
ലേബർ കോഡിന് സംസ്ഥാന തൊഴിൽ വകുപ്പ് കരട് ചട്ടം തയ്യാറാക്കിയത് കേന്ദ്രത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളം മാത്രമാണ് ലേബർ കോഡുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകാത്തത്. പി എം ശ്രീക്ക്…
-
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ പുറത്താക്കി പാലക്കാട്ടെ കോൺഗ്രസ്
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ പുറത്താക്കി പാലക്കാട്ടെ കോൺഗ്രസ് നേതൃത്വം. പാലക്കാട് മുൻ ഡിസിസി അംഗം കിദർ മുഹമ്മദ് ഉൾപ്പെടെ 9 പേരെയാണ് പുറത്താക്കിയത്. എലപ്പുള്ളി പഞ്ചായത്തിലെ രണ്ട് സിറ്റിംഗ് മെമ്പർമാരെയും പുറത്താക്കി.…
-
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍. തിരുവന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതിനാല്‍ ബണ്ടിയുടെ മാനസികനില പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. നേരത്തെ…
-
നടിയെ ആക്രമിച്ച കേസ്: മൊഴി നല്കുന്ന ഘട്ടത്തില്‍ പിടി തോമസിന് സമ്മര്‍ദമുണ്ടായിരുന്നു; ഉമ തോമസ് എല്‍എല്‍എ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മൊഴി നല്കുന്ന ഘട്ടത്തില്‍ പിടി തോമസിന് സമ്മര്‍ദങ്ങള്‍ ഉണ്ടായിരുന്നെന്ന് ഭാര്യ ഉമാ തോമസ് എംഎല്‍എ. കേസില്‍ പി ടി ഇടപെടുന്ന സമയത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന കാറിന്റെ നാലു ടയറുകളുടെയും…

Local News


















