News Sections: topnews
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്ത്ഥാടകന് ക്രൂര മര്‍ദനമെന്ന് പരാതി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്ത്ഥാടകന് ക്രൂര മര്‍ദനമെന്ന് പരാതി. മലപ്പുറം വെള്ളുവമ്പ്രം സ്വദേശി റാഫിദിനാണ് മര്‍ദനമേറ്റത്. മാതാവിനൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ ടോള്‍ ജീവനക്കാരന് മര്‍ദിച്ചുവെന്നാണ് പരാതി. ഇന്നലെ രാവിലെയായിരുന്നു സംഭവം. ടോള്‍ ഗേറ്റില്‍…
-
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള എ വിജയരാഘവന്റെ പ്രസംഗത്തിനെതിരെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം
മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള എ വിജയരാഘവന്റെ പ്രസംഗത്തിന് എതിരെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. തൊഴില്‍ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമര്‍ശനം ശരിയല്ലെന്ന് ആയിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഉദ്ഘാടന…
-
രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
സംസ്ഥാനത്തിൻ്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും…
-
മന്ത്രിമാറ്റ തർക്കത്തിൽ യോജിച്ച് നീങ്ങാൻ തീരുമാനിച്ച് എ കെ ശശീന്ദ്രനും തോമസ് കെ തോമസും
മന്ത്രിമാറ്റ തർക്കത്തിൽ യോജിച്ച് നീങ്ങാൻ തീരുമാനിച്ച് എ കെ ശശീന്ദ്രനും തോമസ് കെ തോമസും. ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് ഒരുമിച്ച് നീങ്ങാനാണ് നീക്കം. ഇതോടെ മന്ത്രി സ്ഥാനത്തെ…
-
പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി
പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിശ്ഹനുവിനെയാണ് ഏറെ ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിഷ്ണു വീട്ടിൽ എത്താതെ കുറച്ചു ദിവസങ്ങളിലായി…
-
തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയതിന് കാരണം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്
തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയതിന് കാരണം പ്രതികൾ കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നെന്ന് പൊലീസ്. തൃശൂർ വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. ഇന്നലെ രാത്രി 8:45 നായിരുന്നു…
-
മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും
മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചക്കായി ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12.30നാണ് യോഗം.പ്രതിപക്ഷ…
-
മന്ത്രിമാറ്റ ചര്‍ച്ചയില്‍ രൂക്ഷപരിഹാസവുമായി വെള്ളാപ്പള്ളി നടേശന്
മന്ത്രി പദവിക്കായുള്ള തോമസ് കെ തോമസിന്റെയും പി സി ചാക്കോയുടേയും ശ്രമം കണ്ട് കേരളം ചിരിക്കുന്നുവെന്ന പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കുട്ടനാട് മണ്ഡലം എന്‍ സി പിക്ക് നല്‍കിയത്…
-
പുതുവത്സരാഘോഷ വേളയിൽ ബാർ-ഹോട്ടലുകൾക്ക് പുതിയ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്
പുതുവത്സരാഘോഷ വേളയിൽ ബാർ-ഹോട്ടലുകൾക്ക് പുതിയ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിക്കാൻ വണ്ടിയിലെത്തിയവർക്ക് ബാറുകാർ ഡ്രൈവറെ നൽകണമെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം. പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ബാർ വളപ്പിൽ ലഭ്യമാക്കണമെന്ന് ആർടിഒ ജില്ലയിലെ…
-
ഇന്നു രാത്രി മുതല്‍ മാഹിയില്‍ ഇന്ധന വില വര്‍ദ്ധിക്കും
ഇന്നു രാത്രി മുതല്‍ മാഹിയില്‍ ഇന്ധന വില വര്‍ദ്ധിക്കും. പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് മാഹിയിലും ഇന്ധന വില ജനുവരി ഇന്ന് മുതല്‍ വര്‍ദ്ധിക്കുന്നത്. പുതുച്ചേരിയില്‍ ഇന്ധനനികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണ് മാഹിയിലും ഇന്ധന വില…

Local News


















