News Sections: topnews

  • നെയ്യാറ്റിൻകരയിൽ ഭാര്യയെ പൊലീസുകാരൻ വെട്ടി

    നെയ്യാറ്റിൻകരയിൽ ഭാര്യയെ പൊലീസുകാരൻ വെട്ടി

    നെയ്യാറ്റിൻകരയിൽ ഭാര്യയെ വെട്ടി പൊലീസുകാരൻ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസുകാരനും മാരായമുട്ടം മണലുവിള സ്വദേശിയുമായ രഘുൽ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കഴുത്തിന് വെട്ടേറ്റ് പരിക്കേറ്റ പ്രിയ ആശുപത്രിയിൽ ചികിത്സയിലാണ്.രഘുൽ…

  • സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

    സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും

    സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും, സ്വാഗതസംഘം ചെയർമാനുമായ സികെ രാജേന്ദ്രൻ പതാക ഉയർത്തും. സിപിഐഎം ജില്ലാ സമ്മേളനം 21, 22, 23 തീയതികളിൽ ചിറ്റൂരിലാണ്…

  • ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് വിധി

    ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് വിധി

    ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് പ്രതികള്‍ക്ക് ശിക്ഷ വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കാമുകനായിരുന്ന…

  • ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന്

    ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന്

    നെയ്യാറ്റിന്‍കര ഗോപന്‍സ്വാമിയുടെ സംസ്‌കാരം ഇന്ന്. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിന്‍കര ആശുപത്രിയില്‍ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക.…

  • അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം

    അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം

    അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നേരത്തെ ഇളവ് അനുവദിച്ചിരുന്നു. ഇളവിന്റെ അടിസ്ഥാനത്തില്‍ മത്സരിച്ച അധ്യക്ഷന്മാരെ കോര്‍കമ്മിറ്റിയില്‍ഒഴിവാക്കുകയായിരുന്നു.കോഴിക്കോട്- വി കെ സജീവന്‍, തിരുവനന്തപുരം…

  • പറവൂരിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ ഋതുജയൻ ലഹരി അടിമ

    പറവൂരിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ ഋതുജയൻ ലഹരി അടിമ

    പറവൂരിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ ഋതുജയൻ ലഹരി അടിമ. ഇയാൾ മാനസിക ആരോഗ്യ ചികിത്സയും തേടുന്നുണ്ട്. പുതിയൊരു സൈക്കോപാത്തിനെ പോലെയാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു. 28 വയസ്സുകാരൻ ഋതു മുൻപ് എൻഡിപിഎസ് കേസിൽ 52…

  • ഷാരോൺ കൊലക്കേസിൽ പ്രതിക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

    ഷാരോൺ കൊലക്കേസിൽ പ്രതിക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ

    പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൊലപാതകം കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതിയായ ഗ്രീഷ്മയ്ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും…

  • ഷാരോണ്‍ വധക്കേസ് വിധി ഇന്ന്

    ഷാരോണ്‍ വധക്കേസ് വിധി ഇന്ന്

    പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കാമുകിയായ ഗ്രീഷ്മ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയതിലാണ് കേസ്. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ നാളെ വിധി പറയുന്നത്. ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന…

  • മുഖ്യമന്ത്രിയെ  പ്രകീർത്തിച്ചെഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന

    മുഖ്യമന്ത്രിയെ പ്രകീർത്തിച്ചെഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന

    മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചെർഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കും. ഇക്കഴിഞ്ഞ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്.അതേസമയം വിമർശനങ്ങൾക്കിടയിലും ഇന്ന് തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച…

  • ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

    ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

    നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.പത്തുമണിയോടെ നടപടിക്രമങ്ങൾ ആരംഭിക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളെടുക്കും. ആവശ്യമെങ്കിൽ കുടുംബത്തിന്‍റെ മൊഴി…