News Sections: topnews
-
എൻ എം വിജയൻറെ ആത്മഹത്യ കേസിൽ ഐസി ബാലകൃഷ്ണൻ അറസ്റ്റിൽ
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൽപ്പറ്റ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു.…
-
പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുന്നുവെന്നു രമേഷ് ചെന്നിത്തല
പിണറായി വിജയൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് ബ്രൂവറി പ്ലാന്റിനെ വിമർശിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സർക്കാർ…
-
കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ്
കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ്. ധൃതിപിടിച്ച് മാറ്റേണ്ടതില്ലെന്ന് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഉടൻ മാറ്റം വേണ്ടെന്ന് ഹൈക്കമാൻഡ്. അതേസമയം നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു…
-
എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും
ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും. പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം…
-
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു
തൃശൂർ:അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ചു. ഒരു തവണ ലക്ഷ്യം കണ്ടു. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തിൽ നിന്ന് മാറ്റിയ ശേഷമാണ്…
-
വനം വകുപ്പിൽ സ്ലീപ്പർ സെൽ രൂപീകരിച്ച് സർക്കാർ
വനം വകുപ്പിൽ സ്ലീപ്പർ സെൽ രൂപീകരിച്ച് സർക്കാർ. ഓരോ സർക്കിളുകളിലും സ്ലീപ്പർ സെല്ലിൽ 5 വീതം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കും. ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കാനാണ് തീരുമാനം. രഹസ്യവിവര ശേഖരണത്തിനായി കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കും.വനമേഖലയിലെ…
-
എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന് എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്ത ഐ.സി ബാലകൃഷ്ണന് എംഎല്‍എ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. ആത്മഹത്യപ്രേരണ കുറ്റമാണ്…
-
ക്ഷേമപെന്ഷന് തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
ക്ഷേമപെന്ഷന് തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ പെന്ഷന് തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള ക്ഷേമപെന്ഷന് കൃത്യമായി വിതരണം ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും ധനമന്ത്രി വ്യക്തമാക്കി.ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ നേരത്തെ പറഞ്ഞിട്ടുള്ള…
-
കഞ്ചിക്കോട് ബ്രുവറി അനുവദിച്ചതില്‍ സര്‍ക്കാരിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് രമേശ് ചെന്നിത്തല
പാലക്കാട്ടെ കഞ്ചിക്കോട് ബ്രുവറി അനുവദിച്ചതില്‍ സര്‍ക്കാരിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബ്രുവറി അനുവദിച്ചതു റദ്ദാക്കിയപ്പോള്‍ നനയാതെ വിഴുപ്പ് ചുമക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയന് ഇപ്പോള്‍ നനഞ്ഞിട്ടാണോ…
-
കഞ്ചിക്കോട്ട് ബ്രൂവറിയെ എതിര്‍ക്കേണ്ടതില്ല; സമരക്കാരെ തള്ളിയും സര്‍ക്കാരിനെ പിന്തുണച്ചും ബിജെപി നേതാവ്
പാലക്കാട് കഞ്ചിക്കോട്ട് സ്ഥാപിക്കാന്‍ പോകുന്ന എഥനോള്‍ പ്ലാന്റിനെ അനുകൂലിച്ച് ബിജെപി ദേശീയസമിതി അംഗം എന്‍ ശിവരാജന്. സമരത്തിന് ഇറങ്ങുന്നവര്‍ക്ക് നിഗൂഢതാല്പ്പര്യമാണെന്ന് അദേഹം പറഞ്ഞു.കര്‍ണാടകത്തിലെ സ്പിരിറ്റ് ലോബിക്കുവേണ്ടി സമരംചെയ്യുന്ന കോണ്‍ഗ്രസിനെ സഹായിക്കുന്ന ബിജെപി പാലക്കാട് ജില്ലാ…

Local News
















