News Sections: topnews
-
വീണ്ടും കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ റബർ കർഷകർ
വീണ്ടും കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കേരളത്തിലെ റബർ കർഷകർ. വില സ്ഥിരതയും സബ്സിസിഡിയും ആവശ്യപ്പെടുന്ന കർഷകർ ഇറക്കുമതി നിയന്ത്രിക്കാനുള്ള നടപടികളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.റബറിന്റെ പ്രധാന ഉല്പാദനമേഖലയായ കേരളത്തിലെ കർഷകർ കഴിഞ്ഞ…
-
ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിലെ സംഘർഷത്തിൽ പത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കെഎസ്യു നേതാവ് ഷാജിയുടെ പരാതിയിലാണ് നടപടി. സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ വേദി ഒന്നിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്ന് എഫ്ഐആർ.പെൺകുട്ടികളെ അസഭ്യം വിളിച്ചുവെന്നും…
-
രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി
തിരുവനന്തപുരം:ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിന്റെ നിർണായക മൊഴി. പ്രതി ഹരികുമാർ മുൻപും കുട്ടികളെ ഉപദ്രവിച്ചെന്ന് അമ്മ ശ്രീതു മൊഴി നൽകി. കുട്ടികളെ ഹരികുമാറിന് ഇഷ്ടമായിരുന്നില്ല. കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത…
-
എസ്ഐയെ തള്ളിതാഴെയിട്ട് തലയ്ക്ക് അടിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ
സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന പരാതിയിൽ സ്വകാര്യ ബസ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുമ്പോൾ എസ്ഐയെ ആക്രമിച്ച വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാർഥിയായ വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജിബിൻ ബിജു…
-
ഇപിയുടെ ആത്മകഥാ വിവാദത്തില്‍ അന്വേഷണം പൂർത്തിയാക്കി പൊലീസ്
ഇപിയുടെ ആത്മകഥാ വിവാദത്തില്‍ അന്വേഷണം പൂർത്തിയാക്കി പൊലീസ്. ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മേധാവി എവി ശ്രീകുമാര്‍ മാത്രമാണ് കേസിലെ പ്രതി. കൂടുതല്‍ പേരെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ…
-
രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. കൊലപതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മയുടെ സഹോദരൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.…
-
യുഡിഎഫിന്റെ മലയോര പ്രചാരണജാഥയില്‍ പി.വി അന്‍വര്‍ ഇന്ന് പങ്കെടുക്കും
യുഡിഎഫിന്റെ മലയോര പ്രചാരണജാഥയില്‍ പി.വി അന്‍വര്‍ ഇന്ന് പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന് നയിക്കുന്ന ജാഥ ഇന്നാണ് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍ എത്തുന്നത്. യാത്രയില്‍ പങ്കെടുപ്പിക്കണമെന്ന പി.വി അന്‍വറിന്റെ ആവശ്യം യുഡിഎഫ്…
-
നെന്മാറ ഇരട്ടക്കൊല കേസില്‍ ചെന്താമരക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസില്‍ റിമാന്‍ഡിലായ ചെന്താമരക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. പഴുതടച്ച കുറ്റപത്രം കോടതിയില്‍ നല്കാന് വിശദമായ കസ്റ്റഡി അനിവാര്യമാണെന്ന് പൊലീസ് കരുതുമ്പോഴും പ്രതിഷേധങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ചെന്താമരക്ക്…
-
എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും എടുക്കില്ല:മന്ത്രി എം ബി രാജേഷ്
മന്ത്രിസഭ പ്രാരംഭ അനുമതി നല്കിയ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്…
-
നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലിൽ ഉളളത്. ഹർജി ഡിവിഷൻ ബെഞ്ച്…

Local News


















