News Sections: topnews
-
ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും . ഇന്നലെ രാത്രി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ തര്‍ക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് വിവരം.എംടി രമേശ് മത്സരിച്ചേക്കില്ല. കുമ്മനം രാജശേഖരന്…
-
കൊയിലാണ്ടിയിൽ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ മറ്റൊരു വാഹനം ഇടിച്ചിട്ടുവെന്ന സംശയവുമായി നാട്ടുകാര്‍
കൊയിലാണ്ടി കുറുവങ്ങാട് നടന്ന വാഹനാപകടത്തില്‍ മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍. മൂവരും യാത്ര ചെയ്ത ഇലക്ട്രിക് സ്കൂട്ടറിലേക്ക് മറ്റൊരു വാഹനം ഇടിച്ചെന്ന സംശയമാണ് നാട്ടുകാര്‍ പ്രകടിപ്പിക്കുന്നത്. പൊലീസ് സിസിടിവി…
-
കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി;ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയായില്ല
കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയായില്ല. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി എന്നിവരുടെ…
-
ബെന്നി ബഹനാൻ എംപിക്ക് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകും
ബെന്നി ബഹനാൻ എംപിക്ക് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല നൽകും. സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമായിരിക്കും ചുമതല. പേരാവൂരിൽ മത്സരം കടുത്തതോടെ സണ്ണി ജോസഫിന് പൂർണമായും…
-
മുസ്ലിം ലീഗ്തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ;അബ്ദുറഹിമാൻ രണ്ടത്താണി
മുസ്ലിം ലീഗ് സ്ഥാനാർഥി നിർണ്ണയത്തിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് അബ്ദുറഹിമാൻ രണ്ടത്താണി. പാർട്ടി തീരുമാനങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്ന രണ്ടത്താണി, തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തെയാണ് ചോദ്യം ചെയ്തത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
-
തൊടുപുഴയില്‍ പി ജെ ജോസഫിന്റെ മകന് അപു ജോസഫ് മത്സരിക്കും
തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് മത്സരത്തിനില്ല. പകരം മകന് അപു ജോസഫ് മത്സരിക്കും. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് അപു. അര നൂറ്റാണ്ടിലധികമായി പി ജെ ജോസഫ് മത്സരിച്ച…
-
ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ
ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ. പൊറത്തൂർ വീട്ടിൽ സൗമ്യയെന്ന 45കാരിയാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ 65കാരനായ പ്രതി അപ്പാടൻ തോമസിനെയാണ് പൊലീസ് പിടികൂടിയത്.തിങ്കളാഴ്ച വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം.…
-
സുധാകരനെ വിളിച്ച് ഖർഗെ;മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് സുധാകരൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളുടെ ശ്രമം തുടരുന്നു. ഇടഞ്ഞുനിൽക്കുന്ന കെ സുധാകരനുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഫോണിൽ സംസാരിച്ചു. കേരളത്തിലെ നേതാക്കൾ വസതിയിൽ…
-
അഡ്വ.നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
അഡ്വ.നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് നോബിള്‍ മാത്യു.കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി…
-
കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും
കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. രണ്ടാം നിലയിലുള്ള മുറിയിൽ കയറി അലമാരയിലെ അറയിൽ നിന്ന് മോഷ്ടിച്ചത് കൊട്ടാരത്തേക്കുറിച്ച് നല്ല പരിചയമുളളവരെന്നാണ് പ്രാഥമിക നിഗമനം. കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ മോഷ്ടിച്ച കേസിൽ സന്ദർശകർ…

Local News


















