News Sections: topnews
-
വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍
വഖഫ് ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ത്ത് കേരളം സുപ്രിംകോടതിയില്‍. നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ കക്ഷി ചേരാന്‍ കേരളം സുപ്രിംകോടതിയില്‍ അപേക്ഷ നല്കി. കേരളത്തിലടക്കം മുസ്ലീം സമുദായത്തിന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണ് ഭേദഗതി നിയമമെന്ന്…
-
ഷഹബാസ് കൊലപാതക കേസ് ;കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി
താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ വിമർശനവുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്തധികാരമാണുള്ളതെന്നും കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്നും…
-
കൊച്ചി മറൈന്‍ ഡ്രൈവില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് തുടക്കം
കൊച്ചി മറൈന്‍ ഡ്രൈവില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളക്ക് തുടക്കം.സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ ആവിഷ്കരിച്ച പദ്ധതികള്‍, വികസന മാതൃകകള്‍, സേവനങ്ങള്‍, സര്‍ക്കാര്‍ പിന്തുണയോടെ നിര്‍മ്മിക്കുന്ന…
-
കോഴിക്കോട് മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്ക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ…
-
ദളിത് യുവതിക്കെതിരെ വ്യാജ കേസ്; പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ
ദളിത് യുവതിക്കെതിരെ വ്യാജ മോഷണക്കേസെടുക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊടിയ പീഡനമേല്‍ക്കേണ്ടി വരികയും ചെയ്ത സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി സതീദേവി റിപ്പോർട്ട് തേടി. റിപ്പോർട്ട്…
-
ശശി തരൂര്‍ നടത്തുന്ന എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി
ശശി തരൂര്‍ നടത്തുന്ന എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് ഒന്നും പറയാനില്ല. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍…
-
തീപിടുത്തം ഉണ്ടായത് ഏറെ വർഷം പഴക്കമുള്ള കെട്ടിടത്തിൽ;തീപിടുത്തത്തിൽ പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ
തീപിടുത്തം ഉണ്ടായത് ഏറെ വർഷം പഴക്കമുള്ള കെട്ടിടത്തിൽ.കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ എംഎൽഎ. ദീർഘകാലമായി കെട്ടിട നിർമാണത്തിൽ ചില അഡ്ജസ്റ്റ്മെന്റ് നടന്നിട്ടുണ്ട്. അതിനെകുറിച്ച് കൂടുതൽ…
-
വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം, ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടുമെന്ന് ആർച്ച്…
-
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം ദൗർഭാഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം ദൗർഭാഗ്യകരമെന്ന് മേയർ ബീന ഫിലിപ്പ്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ദ പരിശോധന ആവശ്യമാണ്. കോർപ്പറേഷൻ തലത്തിൽ അന്വേഷണം നടത്തുമെന്ന് മേയർ വ്യക്തമാക്കി. എല്ലാവർക്കും പാഠം ആകണമെന്നും എല്ലാ…
-
താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തർക്ക് നേരെ ആക്രമണം
താമരശ്ശേരി ചുരത്തിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തർക്ക് നേരെ ആക്രമണം. ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചത്. സംഭവത്തിൽ ഒൻപത് പേർക്ക് പരുക്കേറ്റു. ഈങ്ങാപ്പുഴ സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി സംഘം,…

Local News


















