തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലം

August 1st, 2022

തൃശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്സ് മൂലമെന്ന് സ്ഥിരീകരണം. പൂനൈ വൈറോളജി ലാബിലെ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശിയായ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. മൂന്നു ദിവസം മുമ്പാ...

Read More...

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം

July 31st, 2022

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ക്രമക്കേടില്‍ തുറന്നടിച്ച് മുന്‍ ഭരണസമിതിയംഗം. ആദ്യമായി ക്രമക്കേട് പാര്‍ട്ടിക്കകത്ത് റിപ്പോര്‍ട്ട് ചെയ്തത് താനെന്ന് ജോസ് ചക്രാമ്പിള്ളി പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയെയും ഏരിയ കമ്മിറ്റി...

Read More...

പത്തുവയസുകാരിയെ പീഡിപ്പിച്ച കേിസല്‍ പ്രതിക്ക് കഠിന തടവും പിഴയും

July 21st, 2022

തൃശ്ശൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേിസല്‍ യുവാവിനു വിവിധ വകുപ്പുകളില്‍ ഏഴുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപയും ശിക്ഷ.പോക്‌സോ നിയമപ്രകാരം നെട്ടിശേരി സ്വദേശി ഹണി സെബാസ്റ്റ്യനെ (45)യാണു തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെ...

Read More...

സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

July 12th, 2022

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം.വടക്കന്‍ ജില്ലകളില്‍ ആയിരിക്കും മഴ കൂടുതല്‍ ശക്‌തമാകുക. ഇതേ തുടര്‍ന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ...

Read More...

മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ബോചെ ഉദ്ഘാടനം ചെയ്തു

July 7th, 2022

അംഗങ്ങളുടെ ഉന്നമനത്തിനായി മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ആദ്യ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ (സി.എഫ്. സി) പാലക്കാട് വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റ...

Read More...

സജി ചെറിയാന് എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണം; മന്ത്രിക്കെതിരെ കോടതിയില്‍ ഹര്‍ജി

July 6th, 2022

ഭരണഘടനയ്ക്ക് എതിരെ വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന് എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കൊച്ചി സ്വദേശിയായ അഭിഭ...

Read More...

സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും നാളെ പ്രവർത്തിക്കും

July 2nd, 2022

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിനായി സംസ്ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫീസുകളും നാളെ(ഞായർ) പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. പഞ്ചായത്ത്‌ ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും നാളെ ...

Read More...

പണമെടുക്കാന്‍ സെപ്റ്റിക് ടാങ്കിലിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

June 28th, 2022

തൃശൂര്‍ : ക്ലോസറ്റിലൂടെ സെപ്റ്റിക് ടാങ്കിലേക്ക് വീണ പണമെടുക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു.ഇന്നലെ വൈകിട്ട് എട്ടോടെ തൃശ്ശൂരിലെ തിരൂരിലായിരുന്നു സംഭവം. വെസ്റ്റ് ബംഗാള്‍ ഇരോര്‍ ബര...

Read More...

പ്രശസ്ത സാഹിത്യകാരന്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

June 27th, 2022

തൃശ്ശൂര്‍: പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു.തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കവിത, ചെറുകഥ, നോവല്‍, വിവര്‍ത്തനം, നര്‍മ്മലേഖനങ്ങള്‍...

Read More...

ബോചെ ഫാന്‍സ് ആപ്പ് വഴി 25 ലക്ഷം രൂപ ധനസഹായം

June 20th, 2022

തൃശൂര്‍: ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആപ്പ് വഴി ദിവസേന നല്‍കിവരുന്ന ധനസഹായത്തിനു പുറമെ ബോചെ ഗോള്‍ഡ് ലോണിന്റെ (ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്) സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും 25 ലക്ഷം ...

Read More...