News Sections: Thiruvananthapuram
-
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം.വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച ഹോം നഴ്സ് അറസ്റ്റില്‍. തിരുവനന്തപുരം പാറശാല സ്വദേശി റംഷാദിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.കലൂര്‍ കറുകപ്പിള്ളിയിലെ വീട്ടില്‍നിന്ന് 37 ഗ്രാം…
-
മുനമ്പത്ത് റീസർവ്വേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി. രാജീവ്
മുനമ്പത്ത് റീസർവ്വേ നടത്താൻ സർക്കാർ നീക്കമെന്ന റിപ്പോർട്ട് തള്ളി മന്ത്രി പി. രാജീവ്. അത് ചിലരുടെ ഭാവനാസൃഷ്ടിയാണ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയം വ്യക്തമായി അറിയില്ല. മുനമ്പം വിഷയത്തിൽ…
-
ഇ പി ജയരാജന്റെ ആത്മകഥ വിവാദം:സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും
ഇ.പി ജയരാജന്റെ ആത്മകഥ വിവാദം രാഷ്ട്രീയ ചര്‍ച്ചയാകുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഇ പി ജയരാജന് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന…
-
ആത്മകഥ വിവാദത്തിൽ ഇപി പറയുന്നത് വിശ്വസിക്കുന്നുവെന്ന് എംവി ഗോവിന്ദൻ
ആത്മകഥ വിവാദത്തിൽ ഇപി പറയുന്നത് വിശ്വസിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പി ജയരാജന്റെ ആത്മകഥ വിവാദം മാധ്യമങ്ങൾ ചമച്ചതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇപിയെ വിശ്വസിക്കുന്നുവെന്നും ഇ പി പറഞ്ഞതെല്ലാം…
-
ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സാപ് ഗ്രൂപ്പ് ;കെ. ഗോപാലകൃഷ്ണനും എന്‍. പ്രശാന്തിനും സസ്പെന്ഷന്
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനും കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെതിരെയും കടുത്ത നടപടിയുമായി സര്‍ക്കാര്‍. ഹിന്ദു ഐഎഎസ് ഓഫീസര്‍മാരുടെ വാട്ട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണത്തില്‍ കെ ഗോപാലകൃഷ്ണനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.…
-
മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് ബിനോയ് വിശ്വം
മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും അവർ ചെയ്യുന്നത് അവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ…
-
തിരുവനന്തപുരത്ത് ഇന്ന് രാത്രി എട്ട് മണി വരെ ജലവിതരണം മുടങ്ങും
തിരുവനന്തപുരം നഗരത്തിൽ ഇന്ന് വിവിധ ഇടങ്ങളിൽ ജലവിതരണം മുടങ്ങും. ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനാണ് നിയന്ത്രണം. ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപ്പെടുത്തുന്നതിനാലാണ്…
-
മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു
മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റു. വെമ്ബായം സ്വദേശി സുജിത് (25) നാണ് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.രാത്രി മാനവീയം വീഥിയിലെത്തിയ സുജിത്തിനെ ഷിയാസ് എന്നയാള്‍ കുത്തുകയായിുരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇടത്തെ…
-
പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ സർക്കാർ കർശന നടപടി സ്വീകരിക്കും; മന്ത്രി ജി ആർ അനിൽ
മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി ജി ആര് അനില്‍. ഗുരുതര പിഴവുണ്ടായി, സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. സന്നദ്ധ…
-
പാലക്കാട് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്നത് സാധാരണ പരിശോധനയെന്ന് മന്ത്രി എംബി രാജേഷ്
പാലക്കാട് കോൺഗ്രസ്സ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്നത് സാധാരണ പരിശോധനയെന്ന് മന്ത്രി എംബി രാജേഷ്. എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നതെന്നും അത് സ്വഭാവികമായ കാര്യമാണെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം ആളുകളെ…

Local News


















