News Sections: Thiruvananthapuram
-
നിയമസഭാ തെരഞ്ഞെടുപ്പ്;അധിക സീറ്റ് എന്ന ആർജെഡിയുടെ ആവശ്യം തള്ളി സിപിഐഎം
നിയമസഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റ് എന്ന ആർജെഡിയുടെ ആവശ്യം തള്ളി സിപിഐഎം. സീറ്റ് വിഭജനം പൂർത്തിയാക്കാൻ നടത്തിയ ചർച്ചയിലാണ് ആർജെഡിയുടെ അധിക സീറ്റ് ആവശ്യം സിപിഐഎം തള്ളിയത്. വർഗീസ് ജോർജ്, നീല ലോഹിതദാസ് നാടാർ…
-
നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎമ്മിന്റെ സ്ഥാനാർത്ഥി ചിത്രം തെളിയുന്നു. രണ്ട് ടേം വ്യവസ്ഥ പൂർത്തിയാക്കിയവരെ പരമാവധി മാറ്റിനിർത്തിയാണ് സിപിഐഎം സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നത്. മുതിർന്ന നേതാക്കളായ ഇ പി ജയരാജൻ, ജി സുധാകരൻ, എ കെ…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി ആര് ശ്രീലേഖ
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗണ്‍സിലറുമായ ആര് ശ്രീലേഖ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും തന്നെ സ്നേഹിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും ആര് ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്ത്…
-
ആറ്റുകാല്‍ പൊങ്കാല;നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി
ആറ്റുകാല്‍ പൊങ്കാലയായതിനാൽ നാളെ തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിര്‍ജലീകരണം…
-
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ: സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസ് സമാധാന സംഗമ സദസ്സ്
ഇറാനെതിരെ ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷത്തിനെതിരെ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഇന്ന്കോണ്ഗ്രസ് സമാധാന സംഗമ സദസ്സ് നടത്തും. ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി തെളിയിക്കും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി…
-
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍
സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. രണ്ട് തവണ വൈക്കം…
-
‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്’,ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ്: വി. ഡി സതീശൻ
ആരോഗ്യമേഖലയിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ അതിൽനിന്ന് ശ്രദ്ധ വഴിതിരിച്ചുവിടാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ആക്രമണകഥ, അത് പൊളിഞ്ഞുപാളീസായി പോയിട്ടും അതിന്റെ പേരിലുള്ള അക്രമം നിർത്താനായി സിപിഐഎം നേതാക്കൾ അണികളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വി. ഡി…
-
അയ്യാ വൈകുണ്ഠസ്വാമി സ്മാരക ശിലാസ്ഥാപനം ഫെബ്രുവരി 28 ശനിയാഴ്ച 3.30 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കിഫ്ബി ധനസഹായ ത്തോടെ 3.16 കോടി രൂപ ചെലവിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപം നിർമ്മി ക്കുന്ന അയ്യാ വൈകുണ്ഠസ്വാമി സ്മാരകത്തിൻ്റെ ശിലാസ്ഥാപനം 2026 ഫെബ്രുവരി 28…
-
ശബരിമല കൊടിമരക്കൊള്ള കേസിൽ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്
ശബരിമല കൊടിമരക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് താരങ്ങളെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം സംഭാവന…
-
പാലിന് ലിറ്ററിന് നാലു രൂപ കൂട്ടണം; സര്‍ക്കാര്‍ അനുമതി തേടി മില്‍മ
മില്‍മ പാലിന് ലിറ്ററിന് നാലു രൂപ കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി തേടി മില്‍മ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുന്‍പ് വിഷയത്തില്‍ അനുകൂല തീരുമാനമെടുക്കണമെന്നാണ് മില്‍മ ഭരണസമിതിയുടെ ആവശ്യം. പാല്‍വില ലിറ്ററിന് 4-6 രൂപ…

Local News


















