സ്ട്രൈക്ക് റേറ്റ് ഓവർറേറ്റഡാണ്: ശുഭ്മൻ ഗിൽ

April 5th, 2021

ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ് റേറ്റ് ഓവർറേറ്റഡായ കാര്യമാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ യുവതാരം ശുഭ്മൻ ഗിൽ. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കലാണ് പ്രധാനം. ഒരു രീതിയിൽ മാത്രം കളിക്കാൻ കഴിയൂ എന്ന രീതി മാറേണ്ടതാണെന്നും ശ...

Read More...

ആ​ഷ്‌​ലി ബാ​ര്‍​ട്ടി മ​യാ​മി ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍

April 2nd, 2021

മ​യാ​മി: ലോ​ക ഒ​ന്നാം ന​മ്ബ​ര്‍ ആ​ഷ്‌​ലി ബാ​ര്‍​ട്ടി മ​യാ​മി ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. യു​ക്രൈ​ന്‍റെ എ​ലി​ന സ്വി​തോ​ളി​ന​യെ​യാ​ണ് ബാ​ര്‍​ട്ടി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​യി​രു​ന...

Read More...

സ​ച്ചി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

April 2nd, 2021

മും​ബൈ: കോ​വി​ഡ് ബാ​ധി​ത​നാ​യി മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ഡു​ല്‍​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ച്ചി​ന്‍ ത​ന്നെ ഇ​ക്കാ​ര്യം ട്വി​റ്റ​റി...

Read More...

ലോകകപ്പ് യോഗ്യത റൗണ്ട്‌; ഇംഗ്ലണ്ടിനും ജർമനിക്കും തകര്‍പ്പന്‍ ജയം

March 26th, 2021

2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യുറോപ്യൻ യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് സാൻ മാറിനോയെ പരാജയപ്പെടുത്തി. ഡൊമിനിക് കാള്‍വര്‍ട്ട് ലെവിന്‍ രണ്ടും ജെയിംസ് വാര്‍ഡ് പ്രൌസേ, റഹീം സ്റ്റെര്...

Read More...

സുധീര്‍കുമാര്‍ ഇന്ത്യയുടെ ആദ്യ ഏകദിനം കണ്ടു, മലമുകളില്‍ നിന്ന്

March 25th, 2021

സുധീര്‍കുമാര്‍ ചൗധരിയെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെപ്പോലെയാണ് സുധീറിനെ ആരാധകരും ഇന്ത്യന്‍ ടീമും തന്നെ കാണുന്നത്. ദേഹത്ത് ത്രിവര്‍ണം പൂശി സച്ചിന...

Read More...

പൂനെയില്‍ ഇന്ത്യന്‍ ഷോ; ഇംഗ്ലണ്ടിനെ തകര്‍ത്തത് 66 റണ്‍സിന്

March 24th, 2021

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയത്തുടക്കം. 66 റൺസിനാണ് ഇം​ഗ്ലീഷ് പട ഇന്ത്യക്ക് മുന്നില്‍ വീണത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റിന് 317 റൺസെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടർന്ന ഇം​ഗ്ലണ്ടിന് 251 റൺ...

Read More...

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

March 23rd, 2021

ആവേശകരമായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30നാണ് മത്സരം. മൂന്ന് മത്സരങ്ങളണ് പരമ്പരയിൽ ഉള്ളത്. സൂര്യകുമാർ യാദ...

Read More...

ആര്‍ച്ചറിന്‍റ പരിക്ക് ഗുരുതരം; രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി

March 22nd, 2021

ഐ.പി.എൽ സീസണ്‍ പടിവാതിലിൽ എത്തിനിൽക്കേ രാജസ്​ഥാൻ റോയൽസിന്​ തിരിച്ചടിയായി പേസർ ജോഫ്ര ആർച്ചറുടെ പരിക്ക്​. ഇന്ത്യക്കെതിരായ ടി20 പരമ്പരക്കിടെ കൈമുട്ടിനേറ്റ പരിക്കാണ് ആർച്ചറിന് വിനയായത്. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യയുമായുള...

Read More...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഇത്തവണ പൊടിപാറും; ലിവര്‍പ്പൂളിന് എതിരാളി റയല്‍ മാഡ്രിഡ്

March 20th, 2021

2020-21ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് കളമൊരുങ്ങി. നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക് റണ്ണറപ്പായ പി.എസ്.ജിയെ നേരിടും. 2018ലെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇത്തവണ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും....

Read More...

നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറ പറ്റിച്ച് ഇന്ത്യ

March 19th, 2021

ആവേശകരമായ നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 8 വിക്കറ്റിന് 177 റണ്‍സേ എടുക്കാനായുള്ളു. ജേസണ്‍ റോയ്(40), ബെന്‍ സ്റ്റോക്സ്(46), ബെയര്‍സ്റ്റ...

Read More...