News Sections: Palakkad
-
മദ്യം നല്കി അധ്യാപകന്, വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്പെന്ഷന്
മലമ്പുഴയില്‍ മദ്യം നല്കി അധ്യാപകന്, വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ പ്രധാന അധ്യാപികയ്ക്ക് സസ്പെന്ഷന്. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തല്‍. മാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. പീഡന വിവരമറിഞ്ഞിട്ടും പൊലീസില്‍ അറിയിക്കാത്തതില്‍…
-
ഷാഫി പറമ്പില്‍ ഇടപെട്ട് സീറ്റ് നഷ്ടപ്പെടുത്തിയെന്ന് യുഡിഎഫ് ഘടകകക്ഷി
ഷാഫി പറമ്പില്‍ എംപിക്കെതിരെ യുഡിഎഫ് ഘടകകക്ഷിയായ നാഷണല്‍ ജനതാദള്‍. ഷാഫി പറമ്പില്‍ ഇടപെട്ട് സീറ്റ് നഷ്ടപ്പെടുത്തിയെന്ന് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണ്‍ ജോണ്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ യുഡിഎഫ് സീറ്റ്…
-
മലമ്പുഴയിൽ അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര കണ്ടെത്തൽ
മലമ്പുഴയിൽ അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര കണ്ടെത്തൽ. സംസ്കൃത അധ്യാപകന് അനിലിനെതിരെയാണ് കൂടുതൽ കണ്ടെത്തലുകൾ. സ്കൂളിൽ വെച്ചും ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥികളുടെ മൊഴി.ചില വിദ്യാർത്ഥികളെ അധ്യാപകൻ താമസിക്കുന്ന…
-
കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ചു വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റില്‍
പാലക്കാട് കഞ്ചിക്കോട് കിടക്കയില്‍ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരിയെ ചട്ടകം ചൂടാക്കി പൊള്ളലേല്‍പ്പിച്ചെന്ന് പരാതി. സംഭവത്തില്‍ രണ്ടാനമ്മയെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെയാണ്…
-
ബിനോയ് വിശ്വത്തിനെതിരായ എസ് അജയകുമാറിന്റെ പരാമര്‍ശം തള്ളി ഇ എന്‍ സുരേഷ് ബാബു
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സിപിഐഎം നേതാവ് എസ് അജയകുമാറിന്റെ പരാമര്‍ശം തള്ളി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്ന് സുരേഷ്…
-
വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ
വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ.പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിപിഐയുടെ മുന്നറിയിപ്പ്. എസ്എൻഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിനു കീഴിൽ നടക്കുന്നത്. അവരുമായുള്ള ചങ്ങാത്തം…
-
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി സ്വീകരിച്ച നടപടി പിൻവലിച്ചാല്‍ അദ്ദേഹത്തിന് മത്സരിക്കാമെന്ന് പി.ജെ.കുര്യൻ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പാർട്ടി സ്വീകരിച്ച നടപടി പിൻവലിച്ചാല്‍ അദ്ദേഹത്തിന് മത്സരിക്കാമെന്ന് പി.ജെ.കുര്യൻ.നടപടി പിൻവലിക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്.ഇതില്‍ ധാർമികതയുടെ പ്രശ്നമില്ല. സിപിഎമ്മിനില്ലാത്ത ധാർമികത ഇവിടെ എന്തിനെന്നും അദ്ദേഹം ചോദിച്ചു. ആരോപണ വിധേയരായ സിപിഎം നേതാക്കള്‍…
-
അഗളി പഞ്ചായത്തില്‍ കൂറു മാറിയ കോണ്‍ഗ്രസ് അംഗം മഞ്ജു എന്‍ കെ പ്രസിഡന്റ് സ്ഥാനം രാജി വച്ചു
പാലക്കാട് അഗളി പഞ്ചായത്തില്‍ കൂറു മാറിയ കോണ്‍ഗ്രസ് അംഗം മഞ്ജു എന്‍ കെ പ്രസിഡന്റ് സ്ഥാനം രാജി വച്ചു. കോണ്‍ഗ്രസ് പ്രതിനിധി ആയി മത്സരിച്ച് വിജയിച്ച മഞ്ജു എല്‍ഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് ആയിരുന്നു. എന്നും…
-
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതിപാലക്കാട്
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന്…
-
കരോള്‍ സംഘത്തിനു നേരെയുണ്ടായ ആക്രമണം; ബി ജെ പിക്കെതിരെ കോണ്‍ഗ്രസ്സും ഡി വൈ എഫ് ഐയും
പാലക്കാട്ട് കരോള്‍ സംഘത്തിനു നേരെ നടന്ന ആക്രമണം മത സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ്സ്. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ആഗ്രഹിച്ച പിന്തുണ കിട്ടാത്തതിന്റെ പ്രതികാരമാണ് ബി ജെ പിക്ക്. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച…

Local News


















