News Sections: Palakkad
-
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇന്ന് വൈകിട്ട്
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കും. വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിക്കും. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയത്.എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കലക്ട്ര്‍…
-
ബിജെപി ജില്ലാ പ്രസിഡന്റിന് ഇരട്ട വോട്ടുണ്ടെന്നു എന്‍ഡിഎ സ്ഥാനാര്‍ഥി
ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് സ്ഥിരീകരിച്ച് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍.പ്രസിഡന്റ് ബിജെപി ഓഫീസിലെ താമസക്കാരനാണെന്നും പട്ടാമ്ബിയില്‍ വോട്ട് ഉണ്ടെങ്കില്‍ നീക്കം ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന് ആണെന്നും കൃഷ്ണകുമാര്‍…
-
പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് വിഡി സതീശൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും പിന്നിൽ മന്ത്രി എം ബി രാജേഷും…
-
രണ്ടിടത്ത് ഇന്ന് കൊട്ടിക്കലാശം; ആവേശം പകരാന്‍ പ്രിയങ്കക്കൊപ്പം രാഹുല്‍ ഗാന്ധിയും
വയനാട് ലോക്സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തിരശ്ശീല വീഴും. നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയ പാലക്കാട്…
-
കള്ളപ്പണ വിവാദം ഇടതുപക്ഷത്തിന് അനുകൂലമായി വോട്ടായി മാറും: എം വി ഗോവിന്ദന്
ഉപതിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ പറ്റി സമൂഹത്തില്‍ നല്ല അപമതിപ്പ് ഉണ്ടായിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. കള്ളപ്പണ…
-
പാലക്കാട് യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ ഡിഎംകെ
പാലക്കാട് യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ ഡിഎംകെ.ഉപാധികളില്ലാതെ പിന്തുണ നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു. രണ്ടുദിവസത്തിനകം മണ്ഡലം കൺവെൻഷൻ വിളിച്ചു ചേർക്കും. പുതിയ തീരുമാനം അന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയോ നേതാക്കളോ ഒരിക്കൽ പോലും വിളിച്ചില്ലെന്ന് മണ്ഡലത്തിൽ…
-
ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം
ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്നായിരുന്നു സിപിഎം നേതാക്കളുടെ പരാതി. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല.…
-
ആർ പ്രദീപിന്റെ പ്രചാരണത്തിനായി എൽഡിഎഫ് മന്ത്രിമാർ ഇന്ന് ചേലക്കരയിലെത്തും
പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ചേലക്കരയിൽ മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റെ പ്രചാരണത്തിനായി എൽഡിഎഫ് മന്ത്രിമാർ കൂട്ടത്തോടെ ഇന്ന് ചേലക്കരയിലെത്തും. പി രാജീവ്, സജി ചെറിയാൻ, വി എൻ…
-
കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും
കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയാണ് ഇത്തവണ കൽപ്പാത്തി രഥോത്സവം നടക്കുന്നത്. രഥോത്സവത്തിന്റെ പ്രധാന ചടങ്ങ് നടക്കുന്നതിനാൽ വോട്ടെടുപ്പ് ഈ മാസം ഇരുപതിലേക്ക് മാറ്റിയിരുന്നു. പ്രമുഖ സ്ഥാനാർത്ഥികൾ എല്ലാവരും രാവിലെ ക്ഷേത്രത്തിൽ എത്തും.വിശാലാക്ഷീ…
-
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഇലക്ഷൻ കമ്മീഷൻ ഫ്ലയിങ് സ്ക്വാഡ് പൊലീസിന് നിർദേശം നൽകി
പാലക്കാട് കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകി. ഇലക്ഷൻ കമ്മീഷൻ ഫ്ലയിങ് സ്ക്വാഡാണ് പോലീസിന് നിർദ്ദേശം നൽകിയത്. നീല ട്രോളി ബാഗിൽ പണം കൊണ്ടുവന്നിട്ടുണ്ട് എന്നായിരുന്നു ആരോപണം. കോൺഗ്രസ് കള്ളപ്പണം…

Local News


















