News Sections: News
-
ആറ് വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട മധ്യപ്രദേശ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
മധ്യപ്രദേശ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ജഡ്ജിമാർ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുമ്പോേൾ കേസ് തീർപ്പാക്കൽ നിരക്ക് ഒരു അളവുകോലാക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ആറ് വനിതാ സിവിൽ ജഡ്ജിമാരെ പിരിച്ചുവിടുകയും അവരെ തിരിച്ചെടുക്കാൻ വിസമ്മതിക്കുകയും…
-
രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശിക്കുമെന്ന വിവരത്തെ തുടർന്ന് യുപി ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു
കോൺഗ്രസ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ സംഭൽ സന്ദർശിക്കുമെന്ന വിവരത്തെ തുടർന്ന് ഗാസിപൂർ യുപി ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഇരുവരെയും യുപി അതിർത്തിയിൽ തന്നെ തടഞ്ഞേക്കുമെന്നാണ് സൂചന. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ…
-
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെപ്പ്. ആക്രമണം നടന്നത് അതീവ സുരക്ഷയുള്ള അമൃത്സറിലെ സുവർണ ക്ഷേത്രത്തിന്റെ കവാടത്തിൽ വെച്ചാണ്. അക്രമിയെ ആളുകൾ ഇടപെട്ട് കീഴ്പ്പെടുത്തിയിട്ടുണ്ട്. ആർക്കും പരിക്കുകൾ ഇല്ലെന്നാണ് പുറത്തുവരുന്ന…
-
മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി; ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച എസ്എഫ്ഐഒ, അന്വേഷണം അവസാന ഘട്ടത്തിലെന്ന്…
-
ഡൽഹിയിലെ ജമാമസ്ജിദിൽ സമഗ്രമായ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന
ഡൽഹിയിലെ ജമാമസ്ജിദിൽ സമഗ്രമായ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) ഡയറക്ടർ ജനറലിന് ഔദ്യോഗികമായി കത്തയച്ചു. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് നശിപ്പിച്ച ജോധ്പൂരിലെയും…
-
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത
കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്…
-
മഴക്കെടുതി വിലയിരുത്തുന്നതിനിടെ മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞു ജനങ്ങളുടെ പ്രതിഷേധം
തമിഴ്നാട്ടിലെ മഴക്കെടുതി വിലയിരുത്തുന്നതിനിടെ മന്ത്രി കെ പൊന്മുടിക്ക് നേരെ ചെളിയെറിഞ്ഞു ജനങ്ങളുടെ പ്രതിഷേധം. തിരുച്ചിറപ്പള്ളി – ചെന്നൈ ദേശീയ പാതയിലായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ മന്ത്രിക്കു നേരെ ഒരു വിഭാഗം…
-
തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ 2000 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ട് എം കെ സ്റ്റാലിന്
തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ 2000 കോടി രൂപയുടെ സഹായം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചാണ് സ്റ്റാലിന് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ മോദി അടിയന്തര സഹായം ഉറപ്പ് നല്കി.…
-
ലബനാൻ വെടിനിർത്തല്‍ തുടർച്ചയായി ലംഘിച്ച് ഇസ്രായേല്‍
യു.എസിന്റെയും ഫ്രാൻസിന്റെയും കാർമികത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രാബല്യത്തിലായ ലബനാൻ വെടിനിർത്തല്‍ തുടർച്ചയായി ലംഘിച്ച് ഇസ്രായേല്‍.കിഴക്കൻ ലബനാനിലെ ഹെർമല്‍ പ്രവിശ്യയിലെ ഹൗശുല്‍ സയ്യിദ് അലി പ്രദേശത്ത് സൈനിക ക്യാമ്ബിലെ ബുള്ഡോസറിനുമേല് ഇസ്രായേല്‍ ബോംബിട്ടു. ഒരു സൈനികന്…
-
ക്ഷേമ പെൻഷൻ തട്ടിപ്പ് അവസാനിപ്പിക്കാൻ മൊബൈൽ ആപ്പ് വരുന്നു
ക്ഷേമ പെൻഷൻ തട്ടിപ്പ് അവസാനിപ്പിക്കാൻ മൊബൈൽ ആപ്പ് വരുന്നു. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തി ആപ്പിൽ അപ്ലോഡ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്.…

Local News


















