News Sections: News
-
കര്‍ണാടക ആര്‍ടിസി ടിക്കറ്റ് നിരക്കില്‍ കുത്തനെ ഉയര്‍ത്തിയതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
കര്‍ണാടക ആര്‍ടിസി ടിക്കറ്റ് നിരക്കില്‍ കുത്തനെ ഉയര്‍ത്തിയതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യാത്രക്കാര്‍ അടക്കം തെരുവില്‍ ഇറങ്ങി ബസ് തടഞ്ഞതോടെ പല സര്‍വീസുകളും താറുമാറായി. ബിജെപി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബസില്‍ സ്ഥിരമായി യാത്രചെയ്യുന്നവരുമാണ്…
-
പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ട്രംപിന് കള്ളപ്പണ കേസിൽ ശിക്ഷാവിധി
ന്യൂയോർക്കിൽ പ്രസിഡൻറായി സ്ഥാനമേറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ഡൊണാൾഡ് ട്രംപ് ജനുവരി 10 ന് കള്ളപ്പണ കേസിന് ശിക്ഷിക്കപ്പെടും. തൻ്റെ ശിക്ഷ റദ്ദാക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണിത്. എന്നാൽ കേസിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കില്ലെന്ന് ജഡ്ജി…
-
ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 30 പേർ കൂടി കൊല്ലപ്പെട്ടു
ഇസ്രയേലിൽ ഉടനീളം എയർ സൈറണുകൾ മുഴങ്ങുകയും സ്തംഭിച്ച വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുകയും ചെയ്തതിന് ശേഷം രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായ ഇസ്രായേൽ ആക്രമണത്തിൽ കുട്ടികളടക്കം 30 പേർ ഗാസയിൽ കൊല്ലപ്പെട്ടതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. നുസെയ്റാത്ത്,…
-
കോളേജുകളിലെ ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി
കോളേജുകളിലെ ജാതിവിവേചനം ഗുരുതരമായ പ്രശ്നമെന്നും അവ അവസാനിപ്പിക്കണമെന്നും സുപ്രീം കോടതി. വിഷയത്തിൽ തങ്ങൾ ഇടപെടാൻ തയ്യാറെന്നും കൃത്യമായ മാനദണ്ഡങ്ങളും നിയമങ്ങളും ഈ വിഷയത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.ജസ്റ്റിസ് സൂര്യ കാന്തും ഉജ്ജൽ ഭുയനും…
-
സ്കൂളിലെ അഴുക്കുചാലിൽ വീണ് മൂന്നരവയസ്സുകാരി മരിച്ച സംഭവത്തിൽ പ്രിൻസിപ്പാളും അധ്യാപകരും അറസ്റ്റിൽ
സ്കൂളിൽ കളിക്കുന്നതിനിടെ അഴുക്കുചാലിൽ വീണ് മൂന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും അറസ്റ്റിൽ. സ്കൂൾ പ്രിൻസിപ്പൽ എമിൽറ്റ, അധ്യാപികമാരായ ഡോമില മേരി, എയ്ഞ്ചൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് വിഴുപ്പുറം…
-
ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
തെലങ്കാനയിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റൽ വാർഡൻ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്.ഇവരുടെ പക്കൽ നിന്നും 9 മൊബൈൽ ഫോണുകൾ…
-
രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും
രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. എം കെ മുനീർ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷൻ ചെന്നിത്തല ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ്…
-
പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം
പെരിയ ഇരട്ട കൊലപാതക കേസിൽ കോടതിവിധിക്ക് പിന്നാലെ അപ്പീൽ നൽകാൻ ഒരുങ്ങി കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം. കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ് തീരുമാനം.കെ…
-
കലൂർ സ്റ്റേഡിയത്തിലെ മെഗാ ഭരതനാട്യത്തിന് അനുമതി നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് റിപ്പോർട്ട്
ഡിസംബർ 29 ന് ഗിന്നസ് റെക്കോർഡ് 12,000 നർത്തകർ അണിനിരന്ന മെഗാ ഭരതനാട്യത്തിന് അനുമതി നൽകിയത് വഴിവിട്ട നീക്കത്തിലൂടെയെന്ന് റിപ്പോർട്ട്. വിഷയവുമായി ബന്ധപ്പെട്ട് കൊച്ചി സ്വദേശിനി വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കായിക ഇതര…
-
ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച്എംപിവി വൈറസ് പടരുന്നു
ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച്എംപിവി വൈറസ് പടരുന്നു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്. ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു. രാജ്യത്തെ പകർച്ചവ്യാധികളുടെ…

Local News


















