News Sections: News
-
മുസ്ലിങ്ങൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാമെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്
മുസ്ലിങ്ങൾക്ക് ആർഎസ്എസ് ശാഖകളിൽ പങ്കെടുക്കാമെന്ന് ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്. ഇതിനായി രണ്ട് നിബന്ധനകൾ അംഗീകരിക്കണമെന്നാണ് മോഹൻ ഭാഗവത് പറയുന്നത്. ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്നതാണ് ഒന്നാമത്തെ നിബന്ധന.കാവി കൊടിയെ അംഗീകരിക്കുക…
-
ട്രംപിന്റെ തീരുവ യുദ്ധത്തിൽ കൂപ്പ്കുത്തി ഇന്ത്യൻ വിപണി
ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധത്തിൽ കൂപ്പ്കുത്തി ഇന്ത്യൻ വിപണി. സെൻസെക്സ് മൂവായിരം പോയിന്റ ഇടിഞ്ഞു. നിഫ്റ്റി ആയിരം പോയിന്റും ഇടിഞ്ഞു. ഇന്ത്യൻ വിപണിക്ക് മാത്രമല്ല ഏഷ്യൻ വിപണിക്ക് മൊത്തത്തിൽ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ…
-
കലാകാരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണം; എം.കെ.രാഘവന്.എം.പി
കോഴിക്കോട്: നാടിന്റെ സ്പന്ദനങ്ങളായ കലകള്‍ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച കലാകാരന്മാരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാക്കേജുകളുണ്ടാക്കണമെന്ന് എം.കെ.രാഘവന്.എം.പി ആവശ്യപ്പെട്ടു. ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റ്സ് കോണ്‍ഗ്രസ്സ് (ഐഎസി) ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുനസ്കോ കോഴിക്കോടിന് അന്താരാഷ്ട്ര…
-
വഖഫ് നിയമത്തിനെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്
വഖഫ് നിയമത്തിനെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ചവർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. യുപി മുസഫര്‍നഗറില്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിച്ച 300 പേര്‍ക്കാണ് പൊലീസ് നോട്ടിസ് അയച്ചത്.കഴിഞ്ഞ ദിവസം 24 പേര്‍ക്കോളം പൊലീസ് നോട്ടിസ്…
-
വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിലക്ക്
വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിലക്ക്. രാജ്യസഭാ എംപി ഹാരിസ് ബീരാൻ മുഖേന പികെ കുഞ്ഞാലികുട്ടിയാണ് ഹർജി സമർപ്പിക്കുക. കബിൽ സിബൽ അടക്കമുള്ളവരുമായും പികെ കുഞ്ഞാലികുട്ടി ചർച്ച നടത്തും. കഴിഞ്ഞ ദിവസം…
-
രണ്ട് മാസത്തിനുള്ളിൽ 15 ഹൃദയ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു
രണ്ട് മാസത്തിനുള്ളിൽ 15 ഹൃദയ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർക്കായി തിരച്ചിൽ തുടരുന്നു. മധ്യപ്രദേശിലെ ഒരു പ്രശസ്ത ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്തൻ ചമഞ്ഞ് ഇയാൾ പ്രവർത്തിച്ച് വരുകയായിരുന്നു. തുടർച്ചയായി ഇയാളുടെ അടുത്ത് ചികിത്സയ്ക്കെത്തുന്ന രോഗികൾ…
-
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂര്‍ സ്വദേശി അസ്മയുടെ പ്രസവം കഴിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന് അസ്മയുടെ കുടുംബം…
-
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്
പാലക്കാട്:മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്മോർട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ്…
-
മാസപ്പടി കേസിൽ വീണാ വിജയന് അനുകൂല നിലപാടുമായി എംഎ ബേബി
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് അനുകൂല നിലപാടുമായി വീണ്ടും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം പാർട്ടി നേതാവിൻ്റെ മകളായതുകൊണ്ട് ഉണ്ടായ കേസാണിതെന്ന് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ…
-
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസ്; കെ. രാധാകൃഷ്ണന് എംപി ഇഡിക്കു മുന്നില്‍ നാളെ ഹാജരാകും
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ. രാധാകൃഷ്ണന് എംപി ഇഡിക്കു മുന്നില്‍ നാളെ ഹാജരാകും. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന് വ്യക്തമാക്കി. സ്വത്ത്, ബാങ്ക്…

Local News


















