News Sections: News

  • മീനച്ചിലാറ്റില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി

    മീനച്ചിലാറ്റില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി

    മീനച്ചിലാറ്റില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി അമല്‍ കെ ജോമോന്റെ മൃതദേഹമാണ് കളരിയാമാക്കല്‍ ചെക്ക് ഡാമിന് സമീപത്തു നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ട് സുഹൃത്ത് പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫ്…

  • പേവിഷബാധയേറ്റ് 7 വയസുകാരിയുടെ മരണം; ‘സാധ്യമായ എല്ലാ ചികിത്സയും നൽകി;  SAT ആശുപത്രി അധികൃതർ

    പേവിഷബാധയേറ്റ് 7 വയസുകാരിയുടെ മരണം; ‘സാധ്യമായ എല്ലാ ചികിത്സയും നൽകി; SAT ആശുപത്രി അധികൃതർ

    പേവിഷബാധയേറ്റ് വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി അധികൃതർ‌. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് ചികിത്സയിലിരിക്കെ മരിച്ചത്. നിയയ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാ ചികിത്സയും നൽകിയെന്ന് ഡോക്ടർ ബിന്ദു…

  • KPCC അധ്യക്ഷ സ്ഥാനം; ‘മനോവീര്യം തകർക്കരുത്; യൂത്ത് കോൺഗ്രസ്

    KPCC അധ്യക്ഷ സ്ഥാനം; ‘മനോവീര്യം തകർക്കരുത്; യൂത്ത് കോൺഗ്രസ്

    കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വത്തിൽ യൂത്ത് കോൺഗ്രസിന് പ്രതിഷേധം. മനോവീര്യം തകർക്കരുതെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. തീരുമാനം എന്തായാലും വേഗത്തിൽ ഉണ്ടാകണമെന്ന് സംസ്ഥാന അധ്യക്ഷൻ രാഹുൽ മങ്കൂട്ടത്തിൽ പറഞ്ഞു. നിലവിലെ അനിശ്ചിതത്വം പ്രവർത്തകരുടെ…

  • കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.അപകടത്തില്‍ ആളപായമില്ല.ത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നതോടെ രോഗികളെ ഒഴിപ്പിക്കുകയാണ്. പുക മൂലം രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമുണ്ടാകുന്നുണ്ട്. ഫയര്‍ ഫോഴ്‌സെത്തി തീ നിയന്ത്രണവിധേയമാക്കി.എസിയില്‍ നിന്നുള്ള…

  • ഡൽഹിയിൽ അതിശക്തമായ മഴയും കാറ്റും:വിമാന സർവീസുകൾ വൈകും, ജാഗ്രതാ നിർദേശം

    ഡൽഹിയിൽ അതിശക്തമായ മഴയും കാറ്റും:വിമാന സർവീസുകൾ വൈകും, ജാഗ്രതാ നിർദേശം

    ഡൽഹിയിൽ അതിശക്തമായ മഴയും കാറ്റും. വരുന്ന മണിക്കൂറുകളിൽ 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിമാന…

  • മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ്  അന്തരിച്ചു

    മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു

    മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗിരിജ വ്യാസ് (78) അന്തരിച്ചു. കേന്ദ്രമന്ത്രിയും ദേശീയ വനിത കമ്മീഷൻ ചെയർപേഴ്‌സണായും, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഗിരിജ. പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഉദയ്പൂരിലെ വീട്ടിൽ…

  • മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു

    മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്നു

    മംഗളൂരുവില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്‌റംഗ്ദള്‍ നേതാവ് സുഹാസ് ഷെട്ടിയെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. ഇദേഹത്തിനെ വെട്ടിയതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാത സംഘം സുഹാസിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബാജ്‌പേ കിന്നി പടവു എന്ന…

  • ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിന് സുരക്ഷ ശക്തമാക്കി പാകിസ്താൻ

    ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിന് സുരക്ഷ ശക്തമാക്കി പാകിസ്താൻ

    ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിന് സുരക്ഷ ശക്തമാക്കി പാകിസ്താൻ. ലാഹോറിലെ വീട്ടിൽ പാകിസ്താൻ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ മുൻ കമാൻ്റോകളെ വിന്യസിച്ചു. ഇന്ത്യൻ ആക്രമണ സാധ്യതകൾ പരിഗണിച്ചാണ് സുരക്ഷ വർധിപ്പിച്ചത്. ആക്രമണം…

  • തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ

    തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ

    തൃശൂർ പൂരത്തിന് മതിയായ ആനകളെ ലഭിക്കുന്നില്ലെന്ന് ദേവസ്വങ്ങൾ. ഫിറ്റ്‌നെസ് പരിശോധന കഴിയുന്നതോടെ ലിസ്റ്റിലുള്ള ആനകളുടെ എണ്ണം കുറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആനകളെ എത്തിക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് ദേവസ്വങ്ങൾ. കഴിഞ്ഞവർഷം…

  • കാസർഗോഡ് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം

    കാസർഗോഡ് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം

    കാസർഗോഡ് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി കാൽത്തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ…