News Sections: News
-
ബലൂചിസ്ഥാനിൽ സ്കൂൾ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം അഞ്ച് പേർ മരിച്ചു
ബലൂചിസ്ഥാനിൽ സ്കൂൾ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ കുഞ്ഞുങ്ങളടക്കം അഞ്ച് പേർ മരിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ച് പേർ മരിച്ചതായും 38 പേർക്ക് പരിക്കേറ്റതായും ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്യുന്നു. ബലൂചിസ്ഥാൻ മേഖലയിലെ ഖുസ്ദർ ജില്ലയിലാണ്…
-
കേന്ദ്ര പദ്ധതികൾ നടപ്പാക്കാത്തതിൻറെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കണം; തമിഴ്നാട് സുപ്രീംകോടതിയിൽ
കേന്ദ്ര പദ്ധതികൾ നടപ്പാക്കാത്തതിൻറെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട്. ദേശീയ വിദ്യാഭ്യാസ നയവും പിഎം- ശ്രീ പദ്ധതിയും നടപ്പാക്കാത്തതിൻറെ പേരിലാണ് ഫണ്ടുകൾ തടഞ്ഞുവെച്ചിരിക്കുന്നത്. 2291.30 കോടി രൂപ…
-
ഗേൾസ് ഹോമിൽ നിന്നും രണ്ടു പെൺകുട്ടികൾ ചാടിപ്പോയ സംഭവംത്തിൽ ഒരാളെ കണ്ടെത്തി
ചേർത്തല പൂച്ചാക്കലിൽ ഗേൾസ് ഹോമിൽ നിന്നും രണ്ടു പെൺകുട്ടികൾ ചാടിപ്പോയ സംഭവംത്തിൽ ഒരാളെ കണ്ടെത്തി. ഹരിപ്പാട് നിന്നാണ് കാണാതായ ഒരു പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ശിവകാമി, സൂര്യ അനിൽകുമാർ എന്നിവരെയാണ് ഇന്നലെ മുതൽ ദിശ…
-
കെഫോണില്‍ കണക്ടായി കേരളം: ഒരു ലക്ഷം കടന്ന് കണക്ഷനുകള്‍
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണിന് ഒരു ലക്ഷത്തിലധികം ഉപഭോക്താക്കള്‍. വാഹന ഗതാഗതം പോലും പ്രയാസമുള്ള ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഒരു ലക്ഷം ഉപഭോക്താക്കളെന്ന നേട്ടത്തിലേക്ക് കെഫോണ്‍ എത്തിയത്.…
-
സംസ്ഥാനത്ത് വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു
സംസ്ഥാനത്ത് ഒൻപത് വർഷത്തിന് ശേഷം വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു. ഐ.എൽ.ഡി.എം സമർപ്പിച്ച എസ്.ഒ.പി യ്ക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന്…
-
തിരുപ്പൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്ടിലെ തിരുപ്പൂര്‍ കാങ്കയത്തിന് സമീപം വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. നത്തകാടയൂരിലാണ് സംഭവം. മൂന്നാര്‍ കണ്ണന് ദേവന് കമ്പനി സൈലന്റ് വാലി എസ്റ്റേറ്റ് സെക്കന്‍ഡ് ഡിവിഷനില്‍ റേഷന്‍കട നടത്തുന്ന നിക്സണ് ചിന്നപ്പന്…
-
കർണാടകയിലെ എസ്ബിഐ ബാങ്ക് ശാഖയിൽ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലി വാക്പോര്
കർണാടകയിലെ എസ്ബിഐ ബാങ്ക് ശാഖയിൽ കന്നഡ സംസാരിക്കുന്നതിനെച്ചൊല്ലി വാക്പോര്. ഇടപാടിനായി വന്ന ഉപഭോക്താവ് മാനേജരോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെടുകയും മാനേജർ അത് നിരസിക്കുകയും ചെയ്തതാണ് വാക്പോരിന് ഇടയാക്കിയത്. ബാങ്കിന്റെ ദക്ഷിണ ബെംഗളൂരുവിലെ ചന്ദാപുര ശാഖയിലാണ്…
-
ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും
ഓപ്പറേഷന് സിന്ദൂര്‍ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും. ഓപ്പറേഷന് സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ…
-
നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു
തിരുവനന്തപുരം:നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകം. ഓമനയുടെ മകൻ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.മണികണ്ഠന്റെ ആക്രമത്തിൽ ഓമനയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എല്ലുകൾ…
-
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ…

Local News


















