News Sections: News
-
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു
മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകിയമ്മ അന്തരിച്ചു. 91 വയസായിരുന്നു. ചെന്നിത്തല തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി രാമകൃഷ്ണൻ നായരുടെ ഭാര്യയും മുൻ…
-
ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍
ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംഘര്‍ഷവും തുടര്‍ന്നുണ്ടായ പൊലീസ് നടപടിയും സംഘം അന്വേഷിക്കും. സംഭവത്തില്‍…
-
ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു
ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ രാകേഷ് കുമാർ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി. റാലികൾ, ഒത്തു കൂടൽ എന്നിവ നിരോധിച്ചു കൊണ്ടാണ് ഉത്തരവ്. ഇന്ന് നിശബ്ദ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കെയാണ് നടപടി. ഇനി…
-
പത്തനംതിട്ടയി ല്‍ അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
പത്തനംതിട്ട കീഴ്വായ്പൂരില്‍ അയല്‍വാസി തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ആശാപ്രവര്‍ത്തകയായിരുന്ന പുളിമല വീട്ടില്‍ ലതാകുമാരി(62)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ലത. കഴിഞ്ഞ ദിവസം രാത്രിയാണ് ലത മരിച്ചത്.…
-
അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു
അതിശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. സ്പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. മൂന്ന് ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി 1063 ക്യുസെക്സ് വെള്ളം ഒഴുക്കിവിടുന്നു. ഒമ്പത് മണിയോടുകൂടിയാണ് ഷട്ടര്‍…
-
കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കോട്ടയം: കോട്ടയം കിടങ്ങൂരില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കിടങ്ങൂര്‍ സൗത്ത് സ്വദേശി രമണി (70)യെയാണ് ഭര്‍ത്താവ് സോമൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. അര്‍ധരാത്രിയാണ് സംഭവം. സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
-
അമ്മയുടെ ശസ്ത്രക്രിയക്ക് അവധിയില്ല; പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു, ഫാൻ പൊട്ടിവീണ് പരിക്ക്
തൃശ്ശൂര്‍: അമ്മയുടെ ശസ്ത്രക്രിയ അവധി കിട്ടാത്തതിനാല്‍ മാറ്റിവെക്കേണ്ടിവന്നതും ജോലി സമ്മര്‍ദ്ദങ്ങളും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ പരിധിയിലുള്ള വെള്ളികുളങ്ങര സ്റ്റേഷനിലെ സിപിഒ ആണ്…
-
മധ്യപ്രദേശിൽ 25 ട്രാന്‍സ്ജെന്‍ഡർമാർ ജീവനൊടുക്കാൻ ശ്രമിച്ചു; ഫിനൈല്‍ കഴിച്ചതെന്ന് നിഗമനം
മധ്യപ്രദേശില്‍ 25 ട്രാന്സ്ജെന്ഡറുകള് ഫിനൈല്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്‍ഡോറില്‍ ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഇവരെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ഇരുപത്തിയഞ്ചോളം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അവര്‍ ഒരുമിച്ച് ഫിനൈല്‍ കഴിച്ചുവെന്നാണ്…
-
ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി
ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായാണ് അവര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. മൂന്നു ദിവസം ഹരിണി അമരസൂര്യ ഇന്ത്യയില്‍ ഉണ്ടാവും. ചൈന സന്ദര്‍ശനത്തിനു ശേഷമാണ് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പ്രധാനമന്ത്രി ഇന്ത്യയില്‍ എത്തുന്നത്.…
-
പരാജയ ഭീതി മൂലമാണ് യു ഡി എഫ് മാണി കേരളയെക്കുറിച്ച് വ്യാജ പ്രചരണം നടത്തുന്നത്: മന്ത്രി റോഷി അഗസ്റ്റിന്
പരാജയ ഭീതി മൂലമാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെക്കുറിച്ച് യു ഡി എഫ് വ്യാജ പ്രചരണം നടത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കെ എം മാണിയോട് ചെയ്തതിനുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിടുന്നതെന്നും എല്‍ ഡി…

Local News


















