News Sections: mainnews
-
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച് എണ്ണ വിതരണ കമ്പനികള്‍. ഒക്ടോബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 15.50 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. നാലു പ്രാവശ്യം കുറച്ച ശേഷം ആദ്യമായാണ്…
-
പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം; ഡിജിപി
പോലീസ് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പോലീസ് സേനയില്‍ അച്ചടക്കം പ്രധാനമാണ്. സ്റ്റേഷനുകളില്‍ മര്‍ദനം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ജനങ്ങളോട്…
-
18കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ 18 കാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി. ഇന്നലെ…
-
കരൂര്‍ ദുരന്തം; ടിവികെ പ്രാദേശിക നേതാവും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും കസ്റ്റഡിയില്‍
തമിഴ്നാട്ടിലെ കരൂരില്‍ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ തമിഴക വെട്രി കഴകം (ടി വി കെ) റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ കൂടുതല്‍ നടപടി. ഒരു ടിവികെ പ്രാദേശിക നേതാവും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും കസ്റ്റഡിയില്‍. കരൂര്‍ സ്വദേശി…
-
കരൂര്‍ ദുരന്തം: ടിവികെ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി
കരൂര്‍ ദുരന്തത്തെത്തുടര്‍ന്ന് നടന് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി അയ്യപ്പന് ജീവനൊടുക്കി. ഡിഎംകെ നേതാവും മന്ത്രിയുമായ സെന്തില്‍ ബാലാജിക്കെതിരെ കുറിപ്പെഴുതി വെച്ചാണ് അയ്യപ്പന്…
-
ജമ്മു കശ്മീരില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനികന് വീരമൃത്യു. ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടിയതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂഞ്ചില്‍ ഇന്നലെ വൈകീട്ട് 7.45 ഓടേ സുരന്‍കോട്ട് പ്രദേശത്താണ് സംഭവമുണ്ടായത്. പ്രദേശത്തെ സൈനിക ക്യാമ്പില്‍ കാവല്‍ ഡ്യൂട്ടിയില്‍…
-
സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബേങ്ക് അവധി
സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബേങ്ക് അവധി. സെപ്തംബര്‍ 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് മഹാനവമി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.…
-
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍
ആഗോള അയ്യപ്പ സംഗമത്തിനെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പസംഗമം രാഷ്ട്രീയകാപട്യമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് സിപിഐഎം പ്രത്യയശാസ്ത്രം…
-
കരൂരിലെ അപകടം; ‘എന്റെ ഹൃദയം നുറുങ്ങുന്നു’; നടുക്കം രേഖപ്പെടുത്തി വിജയ്
തമിഴ്നാട് കരൂരിൽ ടിവികെയുടെ റാലിലിൽ തിക്കിലും തിരക്കിലും ദുരന്തമുണ്ടായതിൽ ആദ്യ പ്രതികരണവുമായി വിജയ്. തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും ദുഃഖം അറിയിക്കാൻ വാക്കുകളില്ലെന്നും വിജയ് പ്രതികരിച്ചു. അസഹനീയവും വിവരണാതീതവുമായ വേദനയുണ്ടെന്ന് വിജയ് എക്സ് പോസ്റ്റിൽ കുറിച്ചു.…
-
കരൂര്‍ ദുരന്തത്തില്‍ മരണം 38; മുഖ്യമന്ത്രി സ്റ്റാലില്‍ ആശുപത്രി സന്ദര്‍ശിച്ചു
തമിഴ്നാട് കരൂരില്‍ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചതു 38 പേര്. മരിച്ചവരില്‍ 17 സ്ത്രീകളും എട്ടു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. കരൂര്‍ വേലുച്ചാമിപുരത്താണ് അപകടം നടന്നത്.…

Local News


















