News Sections: mainnews

  • ആഗ്രയില്‍ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്

    ആഗ്രയില്‍ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്

    ആഗ്രയില്‍ പ്രിയങ്ക ഗാന്ധിയെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചയാളുടെ കുടുബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. പൊലീസ് തടയാന്‍ ശ്രമിച്ചതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി. ചൊവ്വാഴ്ചയാണ്…

  • കാലവർഷക്കെടുതി;വായ്പകളുടെ മൊറട്ടോറിയം നീട്ടാൻ സർക്കാർ ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടും

    കാലവർഷക്കെടുതി;വായ്പകളുടെ മൊറട്ടോറിയം നീട്ടാൻ സർക്കാർ ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടും

    കാലവർഷക്കെടുതിയെ തുടർന്ന് വായ്പകളുടെ മൊറട്ടോറിയം നീട്ടാൻ സർക്കാർ ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടും. വിദ്യാഭ്യാസ- കാർഷിക വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. കാലവർഷക്കെടുതിയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ…

  • മുംബൈ ലഹരിക്കേസ്; ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

    മുംബൈ ലഹരിക്കേസ്; ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

    മുംബൈയിലെ ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈ സെഷൻസ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എൻ.സി.ബിയുടെ വാദം. കേസിലെ വിദേശ…

  • രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

    രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

    രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 106 രൂപ 97 പൈസയും ഡീസലിന് 100 രൂപ…

  • സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന്…

  • വി.എസിന് ഇന്ന് 98ാം പിറന്നാള്‍

    വി.എസിന് ഇന്ന് 98ാം പിറന്നാള്‍

    വി.എസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ടാം പിറന്നാൾ. പതിവു പോലെ ഇത്തവണയും വലിയ ആഘോഷങ്ങളില്ല‍. വി.എസ് ഉയര്‍ത്തുന്ന ആരവങ്ങളൊന്നുമില്ലെങ്കിലും ആ രണ്ടക്ഷരത്തിലെ അഗ്നി അണികള്‍ക്കിടയില്‍ ഇപ്പോഴുമുണ്ട്. പ്രായാധിക്യം വി.എസിലെ പോരാളിക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. നീട്ടിക്കുറുക്കിയുള്ള പ്രസംഗവും…

  • മു​ഖ്യ​മ​ന്ത്രി ന​ബി​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു

    മു​ഖ്യ​മ​ന്ത്രി ന​ബി​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു

    തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ബി​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്നു. മ​നു​ഷ്യ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന, സാ​ഹോ​ദ​ര്യ​വും സ​മാ​ധാ​ന​വും പു​ല​രു​ന്ന സ​മൂ​ഹ​ത്തി​നു മാ​ത്ര​മേ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​തി​നു​ത​കും വി​ധം മു​ഹ​മ്മ​ദ് ന​ബി പ​ക​ർ​ന്ന മാ​ന​വി​ക​ത​യു​ടേ​യും…

  • ഇന്ന് നബി ദിനം; കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങള്‍

    ഇന്ന് നബി ദിനം; കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങള്‍

    ഇന്ന് നബിദിനം. ഹിജ്‌റ വര്‍ഷപ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. മുഹമ്മദ് നബിയുടെ 1496ാം ജന്മദിനമാണ് വിപുലമായ ആഘോഷത്തോടെ ഇത്തവണ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ്…

  • ഡാമുകള്‍ തുറക്കുന്ന സമയത്ത് അതീവ ജാഗ്രത വേണം; പ്രയാസങ്ങള്‍ നേരിട്ടറിയിക്കാമെന്ന് റവന്യുമന്ത്രി

    ഡാമുകള്‍ തുറക്കുന്ന സമയത്ത് അതീവ ജാഗ്രത വേണം; പ്രയാസങ്ങള്‍ നേരിട്ടറിയിക്കാമെന്ന് റവന്യുമന്ത്രി

    സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി എല്ലാ സംവിധാനങ്ങളും തയ്യാറെന്ന് റവന്യുമന്ത്രി കെ രാജന്‍. ആറ് ജില്ലകളില്‍ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുണ്ട്. പല ആളുകളും മാറിത്താമസിക്കാന്‍ തയാറാകുന്നില്ല. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍…

  • പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി

    പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി

    മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പ്രതികൂല കാലാവസ്ഥ തുടര്‍ന്നാല്‍ ഡാം തുറക്കാതെ മറ്റുവഴികളില്ല. എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാതെ നോക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. നിലവില്‍ ഇടുക്കി…