News Sections: mainnews
-
മലയാള നാടിന് ഇന്നു പിറന്നാള്‍
കേരളം ഇന്ന് 69ാം പിറന്നാളാഘോഷിക്കുന്നു. 1956 നവംബര്‍ ഒന്നിന് രാജ്യം സ്വാതന്ത്ര്യം നേടി ഒന്‍പതാം വര്‍ഷം ഭാഷാടിസ്ഥാനത്തില്‍ പിറവികൊണ്ട ഈ മണ്ണ് ഇന്ന് അതിദാരിദ്ര്യമുക്തമാവുന്നു. ചരിത്ര പരമായ ആ പ്രഖ്യാപനം ഈ കേരള പിറവി…
-
പിഎം ശ്രീ; കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്എസ്കെ ഫണ്ട് തടഞ്ഞെന്ന് സൂചന?
പിഎം ശ്രീയില്‍ കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ച എസ്എസ്കെ ഫണ്ട് മുടങ്ങി. ആദ്യ ഗഡുവായി നല്‍കാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ കഴിഞ്ഞ ബുധനാഴ്ച നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ അറിയിപ്പ്. പിഎം…
-
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാലു ദിവസത്തെ കസ്റ്റഡിക്ക് ശേഷം മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം കേസില്‍ അറസ്റ്റിലായ ഉള്ളിക്യഷ്ണന് പോറ്റിയെ കോടിതി ഇന്നലെ…
-
266ാം ദിവസത്തില്‍ സുപ്രധാന തീരുമാനം; സെക്രട്ടറിയേറ്റിന് മുന്നില്‍ ആശപ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു
സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശമാരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ രാപ്പകല്‍ സമരം 266ാം ദിവസത്തിലേക്ക് എത്തുമ്പോഴാണ് സമരം അവസാനിപ്പിക്കുന്നത്. ഫെബ്രുവരി…
-
വൈക്കത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് ഡോക്ടര്‍ മരിച്ചു
തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ആദ്യം മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിരുന്നില്ല. പോലീസ്…
-
വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി
വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി.ചരക്കുകളുടെ കയറ്റിറക്കത്തിനെത്തിയ വിദേശ കപ്പലിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. 27-ന് രാത്രിയിൽ കൊളംബോയിൽ നിന്നെത്തിയശേഷം തുറമുഖത്തേക്ക് അടുപ്പിക്കുന്നതിന് ഊഴംകാത്തുകിടന്ന എംവി-കൈമിയ II-ന്റെ മൂന്ന്…
-
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് എത്ര തുക ചെലവായെന്ന് കായിക മന്ത്രി വ്യക്തമാക്കണം; പിഎംഎ സലാം
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് എത്ര തുക ചെലവായെന്ന് വ്യക്തമാക്കാൻ കായിക മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേട്ടങ്ങൾ പറയാൻ ഇല്ലാത്തതിനാൽ മെസിയെ കാണിച്ചു കൊടുത്ത്…
-
മീന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; നെയ്യാറ്റിന്‍കരയില്‍ നാല്പതോളം പേര് ചികിത്സതേടി
നെയ്യാറ്റിന്‍കരയില്‍ മീന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ. നാല്പതോളം പേര് ആശുപത്രിയില്‍ ചികിത്സ തേടി. ചെമ്പല്ലി എന്ന മീന്‍ കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാഞ്ഞിരംകുളം, ഊരമ്പ്, ചാമ വിള, കുറുവാട് എന്നി…
-
ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയേയും മുരാരി ബാബുവിനെയും ഇന്നു കോടതിയില്‍ ഹാജരാക്കും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്നു കഴിയും. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള പോറ്റിയെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. 14 ദിവസമായി പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തു സുപ്രധാന തെളിവുകള്‍…
-
അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിൽ മുങ്ങിയിരിക്കയാണ്, പിരിച്ചുവിടണം; വെള്ളാപ്പള്ളി നടേശൻ
ദേവസ്വം ബോർഡുകൾക്കെതിരെ എസ്എൻഡിപി യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയത്തിൽ ഭാവിയോ ഇടമോ ഇല്ലാത്തവർക്ക് സർക്കാർ ചിലവിൽ സുഖമായി പദവി ആസ്വദിച്ച് കഴിയാനുള്ള സംവിധാനമായി ദേവസ്വം ബോർഡുകൾ മാറി. അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിൽ…

Local News


















