News Sections: mainnews
-
അഗ്നിപഥ്; കരസേന റിക്രൂട്ട്മെന്റ് നടപടികള്‍ ഇന്ന് തുടങ്ങും,
അഗ്നിപഥ് പദ്ധതിയ്ക്കെതിരെ പ്രതിഷേധം തുടരുന്ന ഒരു വിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനങ്ങള്‍ RJD, HAM, VIP തുടങ്ങിയ പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.…
-
സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഇന്ന് കോടതിയിൽ
എറണാകുളം: കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറിൽ സ്വപ്ന നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ…
-
കണ്ണൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് മരണം
കണ്ണൂർ: കണ്ണൂരില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് മരണം. കണ്ണപുരത്താണ് അപകടം ഉണ്ടായത്. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവരാണ് മരിച്ചത്. വഴിയരികില്‍ നില്ക്കുന്നവരുടെ ദേഹത്തേക്ക്…
-
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി മലയാളി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലിനെതിരെ പീഡന പരാതി നല്കിയ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി മലയാളി വനിത അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച് . എറണാകുളം ക്രൈം…
-
അഗ്നിപഥ് പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ ബീഹാറും രാജസ്ഥാനും
അഗ്നിപഥ് പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ അതീവ ജാഗ്രതയില്‍ ബീഹാറും രാജസ്ഥാനും. രാജസ്ഥാനിലെ കോട്ടയില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിനിടെ ബിഹാറില്‍ അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ ഭരണകക്ഷിയില്‍ വീണ്ടും അസ്വസ്ഥത പുറത്തുവന്നു. പ്രതിഷേധത്തിനിടെ പാര്‍ട്ടി ഓഫിസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടപ്പോള്‍…
-
സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
-
അഗ്നിപഥ് പ്രതിഷേധാഗ്നി; തലസ്ഥാനത്ത് രാജ്ഭവനിലേക്ക് കൂറ്റന്‍ റാലി
മൂന്ന് സേനകളിലേക്കുമുള്ള റിക്രൂട്ട്മെന്റിനായി പുതുതായി ‘അഗ്നിപഥ്’ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് കൂറ്റന്‍ റാലി നടക്കുകയാണ്. കേരളത്തിന്റെ വിവിധ…
-
നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും.
നടി അക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻ ഡ്രൈവിന്റെ…
-
സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്കാണ് ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചത്. ലേബര്‍റും, മെറ്റേണല്‍ ഓപ്പറേഷന് തീയറ്റര്‍ എന്നിവയില്‍ 96…
-
രണ്ട് ദിവസം നീണ്ടുനിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം.
രണ്ട് ദിവസം നീണ്ടുനിന്ന ലോകകേരള സഭയ്ക്ക് ഇന്ന് സമാപനം. പ്രതിപക്ഷ ബഹിഷ്കരണത്തിനിടെയാണ് ഇത്തവണയും ലോക കേരള സഭ നടന്നത്. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യം കാരണം കഴിഞ്ഞദിവസങ്ങളിൽ മുഖ്യമന്ത്രി ലോക കേരള…

Local News
















