News Sections: mainnews
-
വേതനവും ബോണസും ലഭിച്ചില്ല;കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം
വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്.സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ…
-
നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
നെടുമ്പാശേരി കരിയാടില്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്. കണ്ട്രോള് റൂം എസ്ഐ സുനിലിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സുനിലിനെതിരെ കേസെടുത്ത് വകുപ്പ് തല അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ് പി വിവേക് കുമാര്‍…
-
നിപ;രിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്കയച്ച 24 സാമ്പിളുകള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്. ഇതുവരെ 352 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.സമ്പര്‍ക്കപ്പട്ടികയിലുള്ള…
-
ഏത് അന്വേഷണത്തെയും നേരിടും; വിജിലൻസ് അന്വേഷണത്തിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ
വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സർക്കാരിന് ചോദിക്കാനുണ്ടെങ്കിൽ ചോദിക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടില്ല. എല്ലാത്തിനും…
-
തിരുവോണം ബമ്പര്‍ നറുക്കെടുപ്പ്;ഒന്നാം സമ്മാനം കോഴിക്കോട്
കേരള ഭാഗ്യക്കുറി തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ കോഴിക്കോട് വിറ്റ 25 കോടി രൂപ ടിഇ-230662 നമ്പര്‍ ലോട്ടറിക്ക്. ഉച്ചകഴിഞ്ഞ് രണ്ടിന് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പിലാണ് സമ്മാനാര്‍ഹമായ നമ്പര്‍ തിരഞ്ഞെടുത്ത്.ബമ്പര്‍ ലോട്ടറി വില്‍പ്പനയില്‍…
-
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം തുറമുഖത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തിരുവനന്തപുരമെന്ന് ഔദ്യോഗികമായി പേരിട്ടു. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനന്തസാധ്യതകള്‍ തുറക്കുമെന്നും…
-
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഓര്‍മ്മപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി എസ്ബിഐ
വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഓര്‍മ്മപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി എസ്ബിഐ. തിരിച്ചടവ് മുടക്കുന്നവരുടെ വീടുകളിലേക്ക് ഒരു പെട്ടി ചോക്ലേറ്റുമായി എത്തുന്നതാണ് എസ്ബിഐയുടെ പുതിയ പദ്ധതി. കടം വാങ്ങിയവരെ തിരിച്ചടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തിരിച്ചടവ്…
-
മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി അധിക്ഷേപം നേരിട്ടുവന്ന പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ജാതി അധിക്ഷേപം നേരിട്ടുവന്ന പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് യോഗക്ഷേമ സഭ. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രസ്താവന ഏറെ ദുഃഖകരമെന്നും ജാതി വിവേചനമല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തില്‍ നടന്നതെന്നും അക്കീരമണ്‍…
-
തൊടുപുഴയില്‍ പതിനൊന്നു വയസുകാരിയെ വില്‍പ്പനയ്ക്കെന്ന് ഫേസ്ബുക്ക് പരസ്യം; പോസ്റ്റിന് പിന്നില്‍ രണ്ടാനമ്മയെന്ന് പൊലീസ്
ഇടുക്കി തൊടുപുഴയില്‍ പതിനൊന്നു വയസുകാരിയെ വില്‍പ്പനയ്ക്കെന്ന് ഫേസ്ബുക്കില്‍ പരസ്യം ചെയ്തത് രണ്ടാനമ്മയെന്ന് പൊലീസ്. കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് രണ്ടാനമ്മ ആണ് സാമൂഹ്യ മാധ്യമത്തിലൂടെ പെണ്‍കുട്ടിയെ വില്‍പ്പനയ്ക്ക് വച്ചത്. പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയ്ക്ക് ഒരു…
-
മന്ത്രി കെ രാധാകൃഷ്ണനെതിരായായ ജാതി അധിക്ഷേപത്തിൽ ക്ഷേത്ര പൂജാരിമാർക്കെതിരെ കേസെടുത്തു
മന്ത്രി കെ രാധാകൃഷ്ണനെതിരായായ ജാതി അധിക്ഷേപത്തിൽ ക്ഷേത്ര പൂജാരിമാർക്കെതിരെ കേസെടുത്തു. സംസ്ഥാന എസ് സി- എസ് ടി കമ്മീഷനാണ് കേസെടുത്തത്. ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ. എന്നാൽ മന്ത്രി…

Local News


















