News Sections: mainnews
-
സിസ് ബാങ്ക് തട്ടിപ്പിൽ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎൽഎ
കോഴിക്കോട് സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎൽഎ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നും രാജിവച്ചതാണ്. രാജിക്ക്…
-
മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്
മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22ന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് രാവിലെ 11 മണിക്ക് ഹാജരാകേണ്ടത്. രണ്ടാം തവണയാണ് ഇ ഡി തോമസ്…
-
തണ്ണീർത്തട നിയമം ലംഘിച്ച് തൃശ്ശൂരിൽ അനധികൃതമായി കൺവെൻഷൻ സെൻ്റർ നിർമ്മാണം
തണ്ണീർത്തട നിയമം ലംഘിച്ച് തൃശ്ശൂരിൽ അനധികൃതമായി കൺവെൻഷൻ സെൻ്റർ നിർമ്മാണം. എൽഡിഎഫ് ഭരിക്കുന്ന ചേലക്കര പഞ്ചായത്തിലാണ് നിലം നികത്തി കൺവെൻഷൻ സെൻ്റർ നിർമ്മിച്ചത്. നിർമ്മാണ അനുമതിയോ പെർമിറ്റോ വാങ്ങാതെയാണ് നിർമ്മാണം. കൺവെൻഷൻ സെൻ്ററിൽ രണ്ടു…
-
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു
മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിയിരിക്കുന്നത്. കെഎസ് യു-ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസ്. വിദ്യാർഥിനികളടക്കം പ്രതിപട്ടികയിലുണ്ട്. നേരത്തെ രണ്ടു പേരെ പൊലീസ്…
-
പൊലീസിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
പൊലീസിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസ് മര്‍ദനം അഴിച്ചുവിട്ടെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്നും രാഹുല്‍ ആരോപിച്ചു. പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍…
-
മാസപ്പടി വിവാദത്തിൽ വലിയ കൊള്ളയുടെ അറ്റം മാത്രമാണ് പുറത്ത് വന്നിട്ടുള്ളതെന്ന് ഷോൺ ജോർജ്
മാസപ്പടി വിവാദത്തിൽ വലിയ കൊള്ളയുടെ അറ്റം മാത്രമാണ് പുറത്ത് വന്നിട്ടുള്ളതെന്ന് പരാതിക്കാരനായ ഷോൺ ജോർജ്. കരിമണൽ കമ്പനിയിൽ നിന്ന് 135 കോടി രൂപ രാഷ്ട്രീയ കക്ഷി നേതാക്കൾ വാങ്ങിയെന്ന് കണ്ടെത്തിയിട്ടും ആരും പ്രതിഷേധിക്കുന്നില്ല. ആദായ…
-
തൃശൂരിൽ വിലക്ക് ലംഘിച്ച് ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്
വിലക്ക് ലംഘിച്ച് തൃശൂരിൽ ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്. തൃശൂർ എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെൻ്ററിൽ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ ഇടപെട്ടു തന്നെ മായ്പ്പിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപേ…
-
രണ്ടര വയസ്സുള്ള മകളുമായി മാതാവ് കിണറ്റിൽ ചാടിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്
പെരുമ്പടപ്പ് പട്ടേരിയിൽ രണ്ടര വയസ്സുള്ള മകളുമായി മാതാവ് കിണറ്റിൽ ചാടിയ സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടര വയസ്സുകാരി ഇഷ മെഹ്റിൻ മരിച്ച സംഭവത്തിൽ മാതാവ് ഹസീനക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പെരുമ്പടപ്പ്…
-
തിരുവല്ലയിൽ ടിടിസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
വിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ടിടിസി വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കാസർഗോഡ് സ്വദേശിയും തിരുവല്ല ഡയറ്റിലെ രണ്ടാംവർഷ വിദ്യാർഥിയുമായ പി. അക്ഷയ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ബുധനാഴ്ച രാത്രിയോടെ…
-
കോഴിക്കോട് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോഴിക്കോട് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റൊരു കേസിൽ തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത് സ്വദേശി കൗശൽ ഷായെണ് കോഴിക്കോട് സിജെഎം കോടതിയിൽ…

Local News


















