News Sections: mainnews
-
ബസിൽ മകളെ ഉപദ്രവിച്ചയാളെ തല്ലിയതിൽ മാതാവിനെതിരെ ഉടൻ കേസെടുക്കില്ല
പത്തനംതിട്ട അടൂരിൽ ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ ആക്രമിച്ച മാതാവിനെതിരെ ധൃതിപിടിച്ച് കേസെടുക്കേണ്ടെന്ന് തീരുമാനം. മാതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മെഡിക്കൽ രേഖകൾ ലഭിച്ച ശേഷം മാതാവിനെതിരായ പ്രതിയുടെ പരാതി…
-
മത്സരപ്പരീക്ഷകളില്‍ ക്രമക്കേടുനടത്തിയാല് 10 വര്‍ഷം ജയില്‍; ഒരു കോടി പിഴ
പരീക്ഷ ക്രമക്കേടുകളില്‍ കൈപൊള്ളിയ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പൊളിച്ചെഴുതി. മത്സരപ്പരീക്ഷകളില്‍ ക്രമക്കേടു കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി പുതിയ നിയമങ്ങള്‍ പുറത്തിറക്കി. പരീക്ഷയില ക്രമക്കേട് നടത്തിയാല്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷയും ഒരു കോടി…
-
കോഴിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേര്‍ മരിച്ചു
കോഴിക്കോട് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു.കുളിരാമുട്ടി സ്വദേശി സുന്ദരൻ(62), കമുകിൻ തോട്ടത്തില്‍ ജോണ്‍ (62) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. കൂടരഞ്ഞി കുളിരാമുട്ടിയില്‍ രാവിലെ 9.45ഓടെയായിരുന്നു അപകടം. കൂടരഞ്ഞി…
-
നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയില്‍ കേസെടുത്ത് സിബിഐ
നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയില്‍ കേസെടുത്ത് സിബിഐ. ക്രമിനല്‍ ഗൂഢാലോചന, വഞ്ചനയടക്കം വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ സെക്രട്ടറി നല്കിയ പരാതിയിലാണ് കേസെടുത്തത്. നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതിനാല്‍ വൻ…
-
49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്;മന്ത്രി വീണാ ജോർജ്
49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത് എന്ന് മന്ത്രി വീണാ ജോർജ്.കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് മന്ത്രി വീണാ ജോർജ്. നിമയസഭയിൽ ചോദ്യോത്തര വേളയിലാണ് മറുപടി. സംസ്ഥാനത്ത് അവയവദാനത്തിന് പ്രത്യേക രജിസ്റ്റർ ഉണ്ട്.…
-
പ്രൈമറി ക്ലാസുകളുടെ പ്രവൃത്തിദിനം കുറയ്ക്കാൻ തീരുമാനം
പ്രൈമറി ക്ലാസ്സുകളിലെ പ്രവൃത്തിദിനങ്ങള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ 200 പ്രവൃത്തി ദിനങ്ങളായി കുറയ്ക്കാനാണ് തീരുമാനം. ആറു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ 220 പ്രവൃത്തി…
-
കുറഞ്ഞ ഫീസില്‍ ഡ്രൈവിങ് പഠിക്കാം ; കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂള്‍ ഈ മാസം മുതല്‍
സ്വകാര്യ ഡ്രൈവിങ് സ്കൂളുകളേക്കാള് 40 ശതമാനം ഫീസ് കുറവോടെ ഡ്രൈവിങ് പഠിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്കൂള്‍ ഈ മാസം പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആറിടങ്ങളിലായാണ് ഡ്രൈവിങ്ങ് സ്കൂളുകള്‍ ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെയാണ് ഇന്‍സ്ട്രക്ടര്‍മാരായി…
-
‘വിദേശയാത്ര ഒഴിവാക്കാമായിരുന്നു, മൈക്കിനോടുപോലും കയര്‍ക്കുന്നു, ശൈലി മാറ്റിയെ തീരൂ’- സംസ്ഥാന സമിതിയില്‍ പിണറായിക്ക് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പുപരാജയം വിലയിരുത്തുന്ന സി.പി.എം. സംസ്ഥാനസമിതിയോഗത്തില്‍ പിണറായി വിജയനെതിരെ ഉയരുന്നത് കടുത്ത വിമർശനങ്ങള്‍. മുഖ്യമന്ത്രിയുടെ ശൈലി, ഭരണത്തിലെ വീഴ്ച, തുടങ്ങിയവയ്ക്കും വിമർശനമുയർന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനിടയില്‍ നടത്തിയ വിദേശയാത്ര ഒഴിവാക്കേണ്ടിയിരുന്നു. യാത്ര അനാവശ്യ വിവാദത്തിനിടയാക്കി. മുഖ്യമന്ത്രിയുടെ…
-
പ്രധാനമന്ത്രി ഇന്ന് ജമ്മു കശ്മീരിൽ; 84 വികസന പദ്ധതികൾക്ക് തുടക്കമിടും
പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ ജമ്മുകശ്മീർ സന്ദർശനം ഇന്ന് ആരംഭിക്കും. പത്താമത് അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങൾ ശ്രീനഗറിൽ നാളെ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യ പരിപാടി. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. സമീപ ദിവസങ്ങളിലെ ഭീകരാക്രമണങ്ങളുടെ…
-
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകാൻ സാധ്യത. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്…

Local News


















