News Sections: mainnews
-
കെജരിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സി ബി ഐ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സി ബി ഐ നൽകിയ ഹരജി പരിഗണിച്ചാണ് നടപടി. ഇഡി അറസ്റ്റ്…
-
ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ച; നഴ്സിംഗ് കോളജിലെ 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ നഴ്സിംഗ് കോളജിലെ 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. രാമപുരത്ത് ടാങ്കറിലെ ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ചയുണ്ടായത്. ദേഹാസ്വാസ്ഥ്യമുണ്ടായവരില്‍ എട്ടു പേരെ പരിയാരം മെഡിക്കല്‍ കോളജിലും…
-
മനു തോമസ് വിവാദത്തില്‍ പ്രതികരിക്കാതെ സിപിഐഎം കണ്ണൂര്‍ നേതാക്കള്‍
പാര്‍ട്ടി നേതാക്കള്‍ക്ക് സ്വര്‍ണ്ണ കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന മനു തോമസിന്റെ ആരോപണത്തില്‍ പ്രതികരിക്കാരെ സിപിഐഎം കണ്ണൂര്‍ ജില്ലാ നേതാക്കള്‍. മനു തോസമിന്റെ ആരോപണം സംബന്ധിച്ച് ഇന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയായിരുന്നു.…
-
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് അടിയന്തര അനുമതി നല്‍കണം: മന്ത്രി പി രാജീവ്
കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്രമന്ത്രിസഭ അടിയന്തരമായി അനുമതി നല്‍കണമെന്ന് കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ന്യൂഡല്‍ഹി കേരള…
-
സിദ്ധാര്‍ഥന്റെ മരണം; പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഗവര്‍ണറെ കണ്ടു
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്കി. പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുമതി നല്ക്കാനുള്ള സര്‍വകലാശാലയുടെ നീക്കം തടയണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പ്രതികള്‍ പ്രാക്ടിക്കല്‍…
-
ലഡാക്കില്‍ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ലഡാക്കിലെ ദൗലത് ബേഗ് ഓള്‍ഡിയില്‍ സൈനിക ടാങ്ക് പരിശീലനത്തിനിടെ നദിയില്‍ കുത്തൊഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിടെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നതോടെ ടാങ്ക് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…
-
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി പി എം ജില്ലാ സെക്രട്ടറിയെ പ്രതിയാക്കാന്‍ ഇ ഡി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പ്രതിയാകും. കളളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്ന്…
-
കാലവർഷം ദുർബലമായി; ജൂലൈ നാലിന് ശേഷം കാലവർഷം വീണ്ടും സജീവമായേക്കും
സംസ്ഥാനത്ത് കാലവർഷം ദുർബലമായി. മഴയുടെ തീവ്രത കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്നോ അടുത്ത ദിവസങ്ങളിലോ ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. ജൂലൈ നാലിനു ശേഷം…
-
മനു തോമസിന്റെ വെളിപ്പെടുത്തൽ; കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
സിപിഐഎം മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് നടത്തിയ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. മനു തോമസിന്റെ വെളിപ്പെടുത്തൽ ടിപി ചന്ദ്രശേഖരൻ,…
-
ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരു മരണം; എട്ട് പേര്‍ക്ക് പരുക്ക്
ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു.എട്ട് പേര്‍ക്ക് പരുക്കേറ്റു. വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലായിരുന്നു അപകടം നടന്നത്. വെള്ളിയാഴ്ച രാവിലെ 5.30 ഓടെ കനത്ത മഴ തുടരുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീഴുകയായിരുന്നു.…

Local News

















